Maldives

ചീനവലയിൽ വീണ് കണ്ണ് മഞ്ഞളിച്ച് മാലിദ്വീപ്; ചൈനയിൽ നിന്ന് സൈനികസഹായം സ്വീകരിക്കും, ആപത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് വിമർശനം

മാലെ; ചൈനയോട് കൂടുതൽ അടുത്ത് മാലിദ്വീപ്. ചൈനയിൽ നിന്ന് സൈനികസഹായം സ്വീകരിക്കാൻ മാലിദ്വീപ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സൗജന്യ സൈനിക സഹായം നൽകുന്നതിനായി ചൈന തിങ്കളാഴ്ച മാലിദ്വീപുമായി പ്രതിരോധ ...

ഇതെന്ത് മറിമായം? മാലിദ്വീപിന്‌ ബഡ്ജറ്റിൽ കോടികൾ അനുവദിച്ച് കേന്ദ്രം; അനുവദിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം

ന്യൂഡൽഹി: നിരന്തരമായ നയതന്ത്ര പ്രശ്നങ്ങൾക്കിടയിലും വൻ തുക മാലിദ്വീപിലെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച് ഭാരതം. ഏതാണ്ട് 800 കോടി രൂപയോളമാണ് ഇടക്കാല ബഡ്ജറ്റിൽ മാലിദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യ ...

മാലിദ്വീപിനെ കൈവിട്ട് വിനോദസഞ്ചാര മേഖല; ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞു

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ മാലിദ്വീപിനെ കൈവിട്ട് വിനോദ സഞ്ചാര മേഖല. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാലിദ്വീപിന്റെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട ...

മുഹമ്മദ് മുയ്‌സുവിനെ പുറത്താക്കിയേക്കും; ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം

മാലെ : മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് മതിയായ ഒപ്പുകൾ ...

മാലിദ്വീപ് പാർലമെന്റിൽ കൂട്ടയടി; എംപിയുടെ തലപൊട്ടി; മൊയ്‌സുവിന്റെ മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

മാലെ: മാലദ്വീപ് പാർലമെന്റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി പി എം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പി ...

ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്ക ; മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസുവിനെതിരെ ഐക്യമുന്നണി രൂപീകരിച്ച് പ്രതിപക്ഷ കക്ഷികൾ

മാലി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികൾ ഐക്യമുന്നണി രൂപീകരിച്ചു. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് ...

മാലിദ്വീപ് പ്രസിഡന്റിന് കനത്ത തിരിച്ചടി; സ്വന്തം തട്ടകത്തിൽ ഇന്ത്യ അനുകൂല പാർട്ടിയെ ജയിപ്പിച്ച് ജനങ്ങൾ

  മാലി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇന്ത്യാ വിരുദ്ധ പാർട്ടി പീപ്പിൾ നാഷണൽ കോൺഗ്രസിന് കനത്ത പരാജയം. പ്രസിഡന്റ് മൊയ്‌സുവിന്റെ പാർട്ടിയാണ് ...

സൗഹൃദം അരക്കിട്ടുറപ്പിച്ച് ചൈനയും മാലിദ്വീപും ; 20 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ബീജിങ് : ഭരണമാറ്റത്തോടെ മാലിദ്വീപുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിക്കുകയാണ് ചൈന. അഞ്ചുദിവസത്തെ സന്ദർശനത്തിനായി ചൈനയിൽ എത്തിയിട്ടുള്ള മാലിദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ...

ഇന്ത്യയുടെ വിസ്മയ തുരുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മാർച്ച് വരെ ലക്ഷദ്വീപിലേക്ക് ടിക്കറ്റില്ല; എല്ലാം വിറ്റുതീർന്നു: റിപ്പോർട്ട്

കവരത്തി:  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയങ്കരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് മാറുകയാണ്. 36 മനോഹരമായ ചെറുദ്വീപുകളും ജലാശയങ്ങളും പച്ചപ്പും കൊണ്ട് സമ്പന്നമായ ലക്ഷദ്വീപ് കാണാൻ സഞ്ചാരികൾ തിരക്കുകൂട്ടുകയാണ്. ...

അന്ന് ചോളരാജാക്കന്മാരുടെ ദ്വീപ് രാഷ്ട്രം, ഒരിക്കൽ അറബികളെ കൈനീട്ടി സ്വീകരിച്ചു, പിന്നീട് നടന്നത് ചരിത്രം; മാലിദ്വീപിന്റെ അറിയാക്കഥ

ലക്ഷദ്വീപ് സന്ദർശനത്തിനിടെ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച പോസ്റ്റ് മാലിദ്വീപിലെ ചിലമന്ത്രിമാരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. യുവശാക്തീകരണ വകുപ്പുമന്ത്രി മറിയം ഷിയുനയാണ് പ്രധാനമന്ത്രിയെ സഭ്യമല്ലാത്ത ഭാഷയിൽ ...

ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല; ഇന്ത്യക്കെതിരായ മാലിദ്വീപ് പരാമർശത്തിൽ കടുത്ത വിമർശനവുമായി മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ

മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യക്കുമെതിരായ അധിക്ഷേപ പരാമർശം തള്ളി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. വിദേശ നേതാക്കൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് ...

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് ഭാരതം. ആഗോളപ്രശ്‌നങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യയുടെ അഭിപ്രായം കേൾക്കാനായി വൻ രാഷ്ട്രങ്ങൾവരെ കാതോർത്തിരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണ് ഇന്ന് ...

Maldivian envoy Ibrahim Shaheeb

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കടുപ്പിച്ച് ഇന്ത്യ; മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മിനിറ്റുകൾക്കകം ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെത്തി.വിഷയം വിവാദമായതോട ഇന്നലെ ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി മാലിദ്വീപ്

മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിദ്വേഷപരാമർശം ആഗോളതലത്തിൽ ചർച്ചയ്ക്ക് കാരണമായതോടോ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി മാലിദ്വീപ്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ...

അന്തസ്സാണ് മുഖ്യം,ഈ വിദ്വേഷം നമ്മൾ എന്തിന് സഹിക്കണം? പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കൂ; നിലപാട് വ്യക്തമാക്കി അക്ഷയ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ...

മാലിദ്വീപിൽ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് റിപ്പോർട്ട്

മാലി : മാലിദ്വീപിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് മാലിദ്വീപിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ത്യയുടെ നാഷണൽ സെന്റർ ഫോർ ...

മാൽദീവ്സിൽ മകൾ നിതാരയോടൊപ്പം ​സൈക്ലിംഗ് ആസ്വദിച്ച് അ‌ക്ഷയ് കുമാർ; ചിത്രങ്ങൾ ​വൈറൽ

മും​ബൈ: മാൽദീവ്സിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ച് ബോളിവുഡ് താരം അ‌ക്ഷയ് കുമാർ. മകൾ നിതാരയോടൊപ്പം ​ദ്വീപിൽ ​സൈക്ലിംഗ് നടത്തുന്ന വീഡിയോ ഇതിനോടകം ​വൈറലായി കഴിഞ്ഞു. എഴുത്തുകാരിയായ അ‌ക്ഷയ് ...

മാലിദ്വീപിൽ കയാക്കിംഗ് നടത്തി റിമ കല്ലിങ്ങൽ ; വൈറലായി ചിത്രങ്ങൾ

നടി റിമ കല്ലിങ്ങലിന്റെ മാലിദ്വീപ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് റിമ മാലിദ്വീപ് യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചത്. ചുവന്ന ബിക്കിനി ധരിച്ച് ...

  സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്ക്  ക്ഷണം: മാലിദ്വീപിൽ  ഇന്ത്യയെ ആര് പ്രധിനിധീകരിക്കുമെന്നത് സംബന്ധിച്ച തീരുമാനം ഉടൻ

  ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം.   ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച് കേന്ദ്ര സർക്കാർ  ഇതുവരെ ...

മാലിദ്വീപിൽ സ്ഫോടനം ; രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു

ന്യൂഡൽഹി : മാലിദ്വീപിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടതായി ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. ഹാ ദാൽ മകുനുധൂ ദ്വീപിൽ ആണ് സ്ഫോടനം നടന്നത്. മാലിദ്വീപിൽ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist