Malikappuram

ശരണം പൊന്നയ്യപ്പാ; മാളികപ്പുറത്തിന് സ്‌ക്രീൻ തികയുന്നില്ല; 230 ലധികം തിയേറ്ററുകളിലേക്ക്; കയ്യടിച്ച് ജനലക്ഷങ്ങൾ

കൊച്ചി: പ്രേക്ഷക പ്രീതിയോടെ ജൈത്ര യാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ തീയേറ്ററുകളുടെ എണ്ണം 145 തിയേറ്ററുകളിൽ നിന്ന് 230 ലധികം ...

‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് ...

ഇത്തവണ അയ്യപ്പൻ വിളി കേട്ടു; ആവശ്യമുള്ള സമയത്ത് ദൈവം മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ

എറണാകുളം: നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവം നമുക്ക് മുൻപിൽ മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ. തന്നെ സ്‌നേഹിക്കുന്ന കുടുംബ പ്രേക്ഷകരെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ...

മാളികപ്പുറം സംവിധാനം ചെയ്തതാരാണ്?

'സെവൻത് ഡേ' റിലീസ് ചെയ്തപ്പോൾ ഒരു സംസാരം ഉണ്ടായിരുന്നു അത് മിക്കവാറും സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നെന്ന്. പിന്നീട് 'എന്ന് നിന്റെ മൊയ്‌തീൻ' ഇറങ്ങിയപ്പോഴും അതുപോലെ ഒരു ...

സിനിമ കണ്ടിറങ്ങിയ 90 വയസ്സുള്ള മുത്തച്ഛനും 9 വയസ്സുള്ള കല്ലുവും തമ്മിലുള്ള സംസാരത്തിലുണ്ട് മാളികപ്പുറം സിനിമയുടെ വിജയം; കണ്ണു നിറയ്ക്കുന്ന വീഡിയോ പങ്കുവച്ച് അഭിലാഷ് പിള്ള

മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. സമീപകാല മലയാള സിനിമകളിലെ ശ്രദ്ധേയമായ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് ...

സിനിമ മൊബൈലിൽ കാണാനുള്ളതല്ല, ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണണം; അതിന് മാളികപ്പുറം ഗംഭീര തുടക്കം കുറിച്ചു; അഭിനന്ദനവുമായി ബാലചന്ദ്രമേനോൻ

ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ ...

‘സ്വപ്നം കാണൂ, ലക്ഷ്യം നിർണ്ണയിക്കൂ, അത് നേടിയെടുക്കൂ‘: ജീവിതത്തിലെ സുപ്രധാനമായ രണ്ട് മുഹൂർത്തങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘ തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടി മുന്നേറുമ്പോൾ, ജീവിതത്തിലെ സുപ്രധാനമായ രണ്ട് മുഹൂർത്തങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ. ...

വീണ്ടും മാളികപ്പുറം ഫേസ്ബുക്ക് പോസ്റ്റുമായി ബിന്ദു കൃഷ്ണ; റീച്ച് കുറഞ്ഞതിനാലാണ് ഡിലീറ്റ് ചെയ്തതെന്ന് ന്യായീകരണം

കൊല്ലം: മാളികപ്പുറം സിനിമയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ചിത്രത്തെ അഭിനന്ദിച്ച് ആദ്യമിട്ട പോസ്റ്റ് ബിന്ദു കൃഷ്ണ ഡിലീറ്റ് ചെയ്തിരുന്നു. ...

‘മാളികപ്പുറം‘ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് ബിന്ദു കൃഷ്ണ; നിമിഷങ്ങൾക്കകം പോസ്റ്റ് മുക്കി; നിങ്ങൾ ആരെയാണ് ഭയക്കുന്നതെന്ന് സോഷ്യൽ മീഡിയ

കൊല്ലം: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ വൻ വിജയമായി മാറിയ സിനിമയാണ് ‘മാളികപ്പുറം‘. പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പ്രശംസിച്ച ചിത്രം സമീപകാലത്തെ ഏറ്റവും വലിയ ...

‘മാളികപ്പുറം’ ബ്ലോക്ക്ബസ്റ്റർ; മകരവിളക്ക് ദിനത്തിൽ അയ്യനോട് നന്ദി പറയാനെത്തി ഉണ്ണി മുകുന്ദൻ; ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെയാണ് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയത്. മകരവിളക്ക് തൊഴുത ശേഷം അദ്ദേഹം മലയിറങ്ങും. ...

മാളികപ്പുറം തെലുങ്ക് പതിപ്പിന്റെ റിലീസ് ഈ മാസം 21 ന്; പ്രേക്ഷകരിലേക്ക് എത്തിക്കാൻ അല്ലു അർജുന്റെ ഗീത ആർട്‌സ്

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ വിജയ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഉടൻ. ഈ മാസം 21 മുതൽ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. ...

സ്വാമി അയ്യപ്പനായി ഉണ്ണി മുകുന്ദൻ വളരെയധികം താദാത്മ്യം പ്രാപിച്ചു; രണ്ട് കുട്ടികളും ഭാവി വാ​ഗ്ദാനങ്ങൾ; മാളികപ്പുറം സിനിമയെ അഭിനന്ദിച്ച് പിഎസ് ശ്രീധരൻ പിള്ള

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റീലിസ് ആയി രണ്ടാം വാരം അവസാനിക്കുമ്പോഴും, പല തിയേറ്ററുകളും ഇപ്പോഴും ...

14 ദിവസം കൊണ്ട് 25 കോടി ക്ലബിൽ കയറി മാളികപ്പുറം; ഇത് ബ്രഹ്മാണ്ഡ വിജയമെന്ന് പ്രേക്ഷകർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം ...

വൈകുന്നേരമായാൽ മലയാളികളെല്ലാം അയാളെ കാണാൻ പാഞ്ഞടുക്കുകയാണ്; ഉണ്ണിമുകുന്ദൻ സൂപ്പർ സ്റ്റാർ; മലപ്പുറത്തെ തീയേറ്ററുകളിലെ തിരക്ക് പങ്കുവെച്ച് ശങ്കു ടി ദാസിൻറെ ഫേസ്ബുക്ക് കുറിപ്പ്

റീലിസ് ആയി രണ്ടാം വാരവും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം. ഡിസംബർ 30 ന് റിലീസ് ആയ ചിത്രം ഇന്നും ഹൗസ് ഫുള്ളായാണ് ഓടുന്നത്. ...

മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ടുവെന്നും ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കുവച്ചത്. '' ലതയോടൊപ്പം ...

അയ്യപ്പൻ വരുന്നു; യുകെയിൽ വമ്പൻ റിലീസിനൊരുങ്ങി മാളികപ്പുറം; തീയതി പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

റിലീസ് ആയി രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. വിവിധ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ യുകെയിലും പ്രദർശനത്തിന് ...

തരംഗമായി മാളികപ്പുറം ; രാജ്യത്ത് ഇന്നലെ എറ്റവും കൂടുതൽ പേർ കണ്ട നാലാമത്തെ സിനിമ

ന്യൂഡൽഹി: സിനിമാ ആസ്വാദകർക്കിടയിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം മുതൽ നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ...

ഉണ്ണീ…മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് നന്ദി,സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ ഉറപ്പാണ്; കുറിപ്പുമായി നടി സ്വാസിക

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.നാലുവർഷം മാളികപ്പുറമായ തന്നെ ആ ...

വിസ്മയം ആവർത്തിക്കാൻ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം?; കഥാപാത്രങ്ങൾ ഓരോരുത്തരും യഥാർത്ഥത്തിൽ ഉള്ളവരെന്ന് തിരക്കഥാകൃത്ത്

കൊച്ചി: പുതുവർഷത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സൂപ്പർഹിറ്റ് സിനിമയാണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. 2022 ന്റെ അവസാനത്തോടെ തീയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഫൗസ്ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുകയാണ്. ...

‘ദാ ഇതാണ് കാരണം‘: തിയേറ്ററിൽ ‘മാളികപ്പുറം‘ കണ്ട് ഭക്തിപാരവശ്യത്തിൽ വിതുമ്പുന്ന കുരുന്നിന്റെ വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: ആരാധകരുടെ പ്രതീക്ഷകളെയും മറികടന്ന് സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘. തന്റെ ഇഷ്ടദൈവമായ അയ്യപ്പനെ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist