Malikappuram

കാത്തിരിപ്പിന് വിരാമം; മാളികപ്പുറം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു (വീഡിയോ)

തിരുവനന്തപുരം: ചരിത്ര വിജയം നേടി തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി ...

ഇനി ഒടിടി വേട്ട; മാളികപ്പുറം ഒടിടി റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ചു (വീഡിയോ)

തിരുവനന്തപുരം: നൂറ് കോടി ക്ലബും കടന്ന് ചരിത്ര വിജയത്തിലേക്ക് നീങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ...

അയ്യപ്പ പുണ്യം; കാൻസർ രോഗികൾക്ക് കൈത്താങ്ങായി ‘മാളികപ്പുറം’; പദ്ധതി പ്രഖ്യാപനം കരഘോഷത്തോടെ ഏറ്റെടുത്ത് ആരാധകർ

കൊച്ചി: വിജയാഘോഷങ്ങൾക്കിടെ നിർദ്ധന കുടുംബങ്ങളിലെ രോഗികൾക്ക് താങ്ങായി മാളികപ്പുറം ടീം. സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്നതിനുള്ള സഹായം ...

മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന നാഴികക്കല്ല് സൃഷ്ടിക്കാൻ കഴിഞ്ഞു; 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നു; ശ്രീകുമാർ മേനോൻ

നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച മാളികപ്പുറം സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെയും പ്രശംസിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം ...

ഉണ്ണിയും സംഘവും നൂറുകോടിയുടെ മധുരം നുണയുന്നത് കാൻസർ രോഗികൾക്കൊപ്പം; സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; പ്രഖ്യാപനം നാളെ

കോഴിക്കോട്: നൂറുകോടിയെന്ന നേട്ടം കൊയ്തിരിക്കുകയാണ് മാളികപ്പുറം. ചില ഭാഗത്ത് നിന്നുള്ള തടസ്സങ്ങളും ഡീഗ്രേഡിങ്ങും ശക്തമായിട്ടും ജനമനസുകളിലേക്ക് ഇടിച്ചുകയറി ജൈത്ര യാത്ര തുടരുകയാണ് ചിത്രം. ഇന്നലെയാണ് ചിത്രം നൂറുകോടി ...

ചരിത്രം സൃഷ്ടിച്ച് മാളികപ്പുറം; പകരം വയ്ക്കാനില്ലാത്ത ഉയരങ്ങൾ കീഴടക്കി ഉണ്ണി മുകുന്ദൻ; ചിത്രം 100 കോടി ക്ലബ്ബിൽ

കൊച്ചി: ചരിത്രനേട്ടം സ്വന്തമാക്കി യുവനടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ആഗോളതലത്തിൽ നൂറുകോടി രൂപ കളക്ഷൻ നേടിയ സന്തോഷ വാർത്ത ...

ചരിത്രം കുറിച്ച് മാളികപ്പുറം; മുപ്പതാം ദിവസത്തെ മാത്രം കളക്ഷൻ ഒന്നര കോടിക്ക് മുകളിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

തിരുവനന്തപുരം: കുപ്രചാരണങ്ങൾ മറികടന്ന് കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് മുപ്പതാം ദിവസമായ ശനിയാഴ്ച, കേരളത്തിൽ നിന്ന് മാത്രം ചിത്രം ...

അച്ഛനും അമ്മയുമാണ് എന്റെ ദൈവം; ദേവൂനേയും അവരെയും തെറി പറഞ്ഞാൽ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും; നിലപാട് ആവർത്തിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: യൂട്യൂബറുമായുള്ള വിഷയത്തിൽ നിലപാട് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. മാതാപിതാക്കളെയും കൂടെ അഭിനയിച്ച കൊച്ചുകുഞ്ഞിനെയും ആര് തെറി പറഞ്ഞാലും തിരിച്ചു തെറി പറയും. അത് ഇനി ...

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

കൊച്ചി: മലയാളത്തിൽ മെഗാ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും വൻ വരവേൽപ്പ്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ഹൗസ് ഫുൾ ...

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം ...

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

\കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നൂറ് കോടി ...

അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ?; മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത ചൊറിച്ചിലാണോടാ നിനക്ക്? മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ? മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ; ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതിഷേധം

മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ...

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം; പക്ഷെ ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി പറഞ്ഞാൽ സഹിക്കില്ല; മാളികപ്പുറം സിനിമയെ താറടിക്കാൻ ശ്രമിച്ച ആൾക്ക് മറുപടി നൽകി ഉണ്ണി മുകുന്ദൻ

കൊച്ചി: ഫ്രീഡം ഓഫ് സ്പീച്ച് എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുതെന്നും, അത് അംഗീകരിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബറുമായി നടത്തിയ ഫോൺ ...

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക് ...

‘ആദ്യ പകുതി കണ്ണ് നനയിച്ചു, രണ്ടാം പകുതി ഭക്തിയുടെ ആവേശം നിറച്ചു‘: മാളികപ്പുറം തീർച്ചയായും തിയേറ്ററിൽ കാണേണ്ട ചിത്രമെന്ന് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ്

തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന് ...

മാളികപ്പുറത്തിന് സൂപ്പർ സൺഡേ; കടന്ന് പോയത് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ദിവസം; തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകൾ തുടരുന്നു

തിയേറ്ററുകളിൽ ജനസാഗരം തീർത്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ മുന്നേറുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ദിവസമായിരുന്നു ഞായറാഴ്ച. റിലീസ് ...

ആറാം വയസ് മുതൽ ഹരിവരാസനം മൂളി നടന്നു;ആയിരക്കണക്കിന് പേരിൽ നിന്ന് നറുക്കുവീണത് പ്രകാശിന്: അയ്യപ്പനിയോഗമെന്ന് അനുഗ്രഹീത കലാകാരൻ

കൊച്ചി: തിയേറ്ററുകളിൽ നിന്ന് മാളികപ്പുറം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും കല്ലുവിനെയും ഉണ്ണിയെയും നെഞ്ചിലേറ്റിയത് പോലെ തന്നെയാണ് ഹരിവരാസനത്തിന്റെ പുതിയ പതിപ്പിനെയും സ്വീകരിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ഹരിവരാസനം കേട്ട് ...

തിയേറ്ററുകളിൽ മാളികപ്പുറത്തിന്റെ പേട്ടതുള്ളൽ; 50 കോടി ക്ലബ്ബിൽ

എറണാകുളം: തിയറ്ററുകളിൽ മഹാവിജയവുമായി 'മാളികപ്പുറം'. സിനിമയുടെ കളക്ഷൻ 50 കോടി പിന്നിട്ടു. ശബരിമല പശ്ചാത്തലമാക്കിയുള്ള ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. നിലവിൽ ചിത്രത്തിന്റെ പ്രദർശനം ...

വില്ലേന്തി തലയുയർത്തി കല്ലുവിന്റെ ‘അയ്യപ്പൻ‘; ഉണ്ണി മുകുന്ദൻ ആരാധകർ പാലക്കാട് ഉയർത്തിയത് 75 അടി ഉയരമുള്ള കട്ടൗട്ട്

പാലക്കാട്: തിയേറ്ററുകളെ ജനസാഗരമാക്കി മഹാവിജയത്തിലേക്ക് നീങ്ങുന്ന മാളികപ്പുറത്തുന്റെ വിജയം ആഘോഷമാക്കി പാലക്കാട്ടെ ഉണ്ണി മുകുന്ദൻ ആരാധകർ. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ആരാധകർ വിജയം കൊണ്ടാടിയത്. വെള്ളിയാഴ്ച ...

തെന്നിന്ത്യൻ ബോക്സോഫീസിലേക്ക് വില്ലുകുലച്ച് മാളികപ്പുറം; തെലുങ്ക് ട്രെയിലറിന് വൻ വരവേൽപ്പ്; പ്രദർശനത്തിനെത്തിക്കുന്നത് കാന്താരയും മഗധീരയും ഗജിനിയും തിയേറ്ററുകളിൽ എത്തിച്ച അല്ലു അർജുന്റെ ഗീത ആർട്ട്സ്

സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങി. പതിനാറ് മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist