mallikarjun kharge

നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഭരണം പിടിക്കും ; എല്ലായിടത്തും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലായിടങ്ങളിലും കോൺഗ്രസ് ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അഞ്ച് സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഖാർഗെ ഉറപ്പിച്ച് ...

കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് എഎപി; ഇൻഡിയ പോസ്റ്ററിൽ നിന്ന് ‘തല ഒഴിവാക്കി’ കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തിൽ കല്ലുകടി ശക്തം. പ്രധാനമന്ത്രി സ്ഥാനാർത്ഥ്യം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ ...

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തും ; തിരഞ്ഞെടുപ്പ് റാലിയിൽ മല്ലികാർജുൻ ഖാർഗെയുടെ ആദ്യ പ്രഖ്യാപനം

ഭോപ്പാൽ : കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. സാഗറിൽ ഒരു പൊതു റാലിയെ അഭിസംബോധന ...

അടുത്ത തവണ മോദി ചെങ്കോട്ടയിൽ അല്ല വീട്ടിലാണ് പതാക ഉയർത്തുക; കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത തവണയും ചെങ്കോട്ടയിൽ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെ കുറ്റപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.അടുത്തവർഷം ഒരിക്കൽക്കൂടി അദ്ദേഹം പതാകയുയർത്തും. ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖാർഗെ; അസുഖമെന്ന് വിശദീകരണം; കോൺഗ്രസ് ആസ്ഥാനത്തെ പരിപാടിയിൽ സജീവം; ഇത്ര വേഗം അസുഖം മാറിയോയെന്ന് ബിജെപി

ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ...

മണിപ്പൂർ വിഷയം രാഷ്ട്രപതിയുമായി ചർച്ച ചെയ്യാൻ ഐഎൻഡിഐഎ; കൂടിക്കാഴ്ച നാളെ

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചർച്ച നടത്താനൊരുങ്ങി പ്രതിപക്ഷ സഖ്യം. നാളെ രാവിലെ 11.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് ...

മണിപ്പൂർ കലാപം : ചർച്ചയ്ക്ക് രാഷ്ട്രപതിയുടെ സമയം തേടി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ വിശദമായ ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ സമയം തേടി. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ ...

കോൺഗ്രസിന് പ്രധാനമന്ത്രി പദവിയോട് മോഹമില്ല; മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിക്ക് പ്രധാനമന്ത്രി പദവിയിൽ മോഹമില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം മെനയാൻ ബംഗളൂരുവിൽ വെച്ച് 26 ...

ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ്; രാഹുലും സോണിയയും ഖാർഗെയും പിന്തുണ അറിയിച്ചു

മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ നാൽപതിലധികം നേതാക്കളുടെ കൂട്ടരാജിയിൽ എൻസിപി നേതാവ് ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും രാഹുലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ...

ഞങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കേണ്ടതില്ലെന്ന് മമത; പ്രതിപക്ഷ നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്ന് ഖാർഗെ; അടുത്ത യോഗം ഷിംലയിൽ

ന്യൂഡൽഹി: മുഴുവൻ പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബിഹാറിലെ പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രത്തിലെ മോദി സർക്കാർ പ്രതിപക്ഷത്തെ ...

ജഗദീഷ് ഷെട്ടാറിന് ഇടമില്ല; കർണാടകയിൽ മന്ത്രിയായി ഖാർഗെയുടെ മകനും

ബംഗലൂരു: കർണാടകയിൽ മന്ത്രിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ ...

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ: ഡികെയുടെ സമ്മർദ്ദം ഫലം കണ്ടില്ല; പ്രഖ്യാപനം ഉടൻ

ബംഗളൂരു : കർണാടക കോൺഗ്രസിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ ധാരണയായി. മുഖ്യമന്ത്രി കസേര രണ്ട് ടേമുകളിലായി പങ്കിടാനാണ് തീരുമാനം. ആദ്യ ടേമിൽ ...

ബജ്‌റംഗ് ദളിനെ ഭീകര സംഘടനയോട് ഉമപമിച്ചു; 100 കോടിയുടെ മാനനഷ്ടക്കേസ്; ഖാർഗെയ്ക്ക് നോട്ടീസ്

ന്യൂഡൽഹി : 100 കോടിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് സംഗ്രൂർ ജില്ലാ കോടതി. ജൂലൈ 10 ന് ഖാർഗെ ഹാജരാകണമെന്നാണ് നിർദ്ദേശം. ...

അതേ ഞാൻ പാമ്പാണ്… ജഗദീശ്വരന്റെ കഴുത്തിലാണ് പാമ്പിന്റെ സ്ഥാനം; കോൺഗ്രസിന് ചുട്ട മറുപടി നൽകി പ്രധാനമന്ത്രി

ബംഗൂരു : പ്രധാനമന്ത്രിയെ വിഷ പാമ്പെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ചുട്ട മറുപടിയുമായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ താൻ അഴിമതിക്കെതിരെ ...

‘കോൺഗ്രസ് എന്നെ മാത്രമല്ല, അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ചിട്ടുണ്ട്, മറുപടി പറയാനുള്ള നിയോഗം ജനങ്ങളുടേത്‘: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി

ബംഗലൂരു: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ഹമ്നാബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കോൺഗ്രസ് തന്നെ ...

പ്രധാനമന്ത്രിക്കെതിരായ പരാമർശം; തോൽവി കോൺഗ്രസിന്റെ മുഖത്ത് എഴുതിക്കഴിഞ്ഞുവെന്ന് അണ്ണാമലൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. വിദ്വേഷ പരാമർശങ്ങളെ പ്രധാനമന്ത്രി അവഗണിക്കലാണ് ...

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിദ്വേഷ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചതിലാണ് ഖാർഗെ മാപ്പ് പറഞ്ഞത്. തന്റെ ...

‘കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് അറിയിക്കാൻ ഖാർഗെ വിഷം തുപ്പുന്നു‘: ലോകാരാധ്യനായ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കാനുമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷം തുപ്പുന്നതെന്ന് കേന്ദ്ര മന്ത്രി ...

പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ വിഷം ചീറ്റി കോൺഗ്രസ്; ഖാർഗെയുടെ ‘വിഷപ്പാമ്പ്‘ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തം

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു ...

പ്രതിപക്ഷ ഐക്യമാണ് എന്റെ ലക്ഷ്യം; പ്രധാനമന്ത്രിപദം അല്ല; ഡൽഹി ചർച്ചകളെക്കുറിച്ച് നിതീഷ് കുമാർ

പാറ്റ്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിപദം അല്ലെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പാറ്റ്‌നയിൽ പാർട്ടി ഓഫീസിൽ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist