manipur

മണിപ്പൂരിൽ വീണ്ടും ആക്രമണ സംഭവങ്ങൾ ; അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം

ന്യൂഡൽഹി : മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് മണിപ്പൂർ ഗവർണർ ...

മണിപ്പൂരിൽ ദുരിതം വിതച്ച് പ്രളയം ; ആശ്വാസവുമായി ഓടിയെത്തി സേവാഭാരതി

ഇംഫാൽ : മണിപ്പൂരിലെ വിവിധ മേഖലകളിൽ പ്രളയം ദുരിതം വിതച്ചപ്പോൾ ആശ്വാസമായത് സേവാഭാരതിയുടെ ഇടപെടൽ. പ്രളയബാധിതമേഖലകളില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം നടത്തി. സേവാഭാരതിയും ഗോ ധാര്‍മ്മിക് ...

മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണ്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇംഫാലിൽ ...

വൻ ലഹരിമരുന്ന് വേട്ട; മൂന്നര കോടിയുടെ ഹെറോയിൻ കണ്ടെടുത്ത് അസം റൈഫിൾസ്

ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ വൻ ലഹരിമരുന്ന് വേട്ട. അസം റൈഫിൾസും ജിരിബാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നര കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തി. മുപ്പതോളം സോപ്പ് ...

മണിപ്പൂരിൽ ഐഇഡി സ്‌ഫോടനം; പാലം തകർന്നു

ഇംഫാൽ: മണിപ്പൂരിൽ ഐഇഡി ആക്രമണത്തിൽ പാലം തകർന്നു. മണിപ്പൂരിനെയും നാഗാലാൻഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല. ഇന്നലെ രാത്രി 12.45 ഓടെയായിരുന്നു ...

മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സൈന്യം ; തിരച്ചിൽ തുടരുന്നു

ഇംഫാൽ : മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി സൈന്യം. ബിഷ്ണുപൂർ ജില്ലയിലെ സാദു കബുയി ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ...

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി ; ഉത്തരവ് തിരുത്തി ഗവർണർ

ഇംഫാൽ : മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് ഗവർണർ തിരുത്തി. മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നാണ് ഗവർണറുടെ പുതുക്കിയ ഉത്തരവ്. സാമ്പത്തിക വർഷത്തിന്റെ അവസാന ...

മണിപ്പൂർ സർവ്വകലാശാലയിൽ ബോംബ് സ്‌ഫോടനം; വിദ്യാർത്ഥി കൊല്ലപ്പെട്ടു; പൊട്ടിത്തെറിയുണ്ടായത് എഎംഎസ് യു ഓഫീസിൽ

ഇംഫാൽ: മണിപ്പൂർ സർവ്വകലാശാലയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി രാത്രി ഒൻപതരയോടെ ക്യാമ്പസിനുള്ളിലെ ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിനുള്ളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഒരാൾ ...

മണിപ്പൂരുമായി ബന്ധപ്പെട്ട് നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനൊരുങ്ങി കേന്ദ്രം: മുഖ്യമന്ത്രി ബിരേൻ സിംഗ്

ന്യൂഡൽഹി: വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി വെളിപ്പെടുത്തി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. ശനിയാഴ്ച ഡൽഹിയിൽ വച്ച് ...

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സ്വാതന്ത്ര്യപൂർവ കാലം മുതൽ കലാപം നിലനിൽക്കുന്ന മണിപ്പൂരിലെ, ഏറ്റവും പഴക്കം ചെന്ന സായുധ വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കേന്ദ്ര സർക്കാരിന് മുന്നിൽ ...

കേന്ദ്രസർക്കാരുമായി സമാധാന ഉടമ്പടി ; മണിപ്പൂരിലെ സായുധസംഘം യുഎൻഎൽഎഫ് സമാധാനഉടമ്പടിയിൽ ഒപ്പുവച്ചു ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സായുധസംഘമായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക്. ന്യൂഡൽഹിയിൽ സമാധാന ...

ആകാശത്ത് കറങ്ങുന്ന അജ്ഞാത വസ്തു ; മണിപ്പൂരിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചത് മൂന്നു മണിക്കൂറോളം

ഇംഫാൽ : ആകാശത്ത് ഒരു അജ്ഞാത വസ്തു ചുറ്റിക്കറങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്നു മണിക്കൂറോളം സമയം നിർത്തിവച്ചു. ഉച്ചയ്ക്ക് ...

ഇംഫാലിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടുത്ത് മണിപ്പൂർ പോലീസ്

ഇംഫാൽ: ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന ഇംഫാലിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടുത്ത് മണിപ്പൂർ പോലീസ്. ഇംഫാലില-കിഴക്കൻ ജില്ലയിൽ ശ്മശാനത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് ...

മണിപ്പൂരിൽ ഭൂചലനം ; 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഞായറാഴ്ച വൈകുന്നേരം

ചുരാചന്ദ്പൂർ : മണിപ്പൂരിൽ ഭൂചലനം അനുഭവപ്പെട്ടു. ചുരാചന്ദ്പൂരിൽ ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ ...

മണിപ്പൂരിനെ വീണ്ടും അശാന്തമാക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ കുടുംബവീട് അക്രമിക്കാനെത്തിയവരെ സുരക്ഷാസേന തടഞ്ഞു

ഇംഫാൽ; മണിപ്പൂർ സംഘർഷം രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ആസൂത്രിത നീക്കമെന്ന് സംശയം. വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സർക്കാരിനെതിരായ വികാരമാക്കി മാറ്റാനാണ് നീക്കം. ...

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഇന്ന് പുനസ്ഥാപിക്കും

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് നീക്കും. മുഖ്യമന്ത്രി എൻ ബിരേൺ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഏതാനും മണിക്കൂറിൽ ...

സൈനിക വേഷത്തിൽ എത്തി ആയുധങ്ങൾ കൊള്ളയടിച്ചു ; മണിപ്പൂരിൽ 5 പേർ അറസ്റ്റിൽ

ഇംഫാൽ : മണിപ്പൂരിൽ സൈനിക വേഷം ധരിച്ചെത്തി ആയുധങ്ങൾ കൊള്ളയടിച്ച വ്യാജന്മാർ അറസ്റ്റിൽ. ഇവരിൽ നിന്നും രണ്ട് റൈഫിളുകളും 128 ലധികം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അഞ്ചു പേരെയാണ് ...

മണിപ്പൂരിൽ അവധിക്കെത്തിയ സൈനികനോട് ക്രൂരത; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വിവരം

ഇംഫാൽ: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വിവരം. കാംഗ്പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് അംഗം സെർട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ...

രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പം; സമാധാനമാണ് തർക്കം പരിഹരിക്കാനുളള ഏക വഴിയെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ നിലവിലെ പ്രശ്‌നം പരിഹരിക്കാനുളള ഏക വഴി സമാധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മണിപ്പൂരിലെ അസ്വസ്ഥതകളെക്കുറിച്ച് ...

ദേശസ്നേഹികളുടെ ദിനം ആചരിച്ച് മണിപ്പൂർ ; 1891-ലെ ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളെ അനുസ്മരിച്ചു

ഇംഫാൽ : 1891-ലെ ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളെ അനുസ്മരിച്ച് മണിപ്പൂർ ദേശസ്നേഹികളുടെ ദിനം ആചരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ജില്ലാ ഭരണകൂടങ്ങൾ ഇന്ന് ദേശസ്നേഹി ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist