manipur

‘പരാജയപ്പെട്ട പരീക്ഷണം പൂർത്തിയാക്കാതെ പ്രതിപക്ഷം പേടിച്ചോടുന്നു‘: ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിടാതെ പിന്തുടർന്ന് മോദി

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ തന്റെ പ്രസംഗം പൂർണമായും കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ...

മണിപ്പൂർ കലാപത്തിൽ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരം – ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ

ന്യൂഡൽഹി : മണിപ്പൂരിലെ കലാപത്തിൽ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ അക്രമത്തിൽ ഞങ്ങൾ വേദനിക്കുന്നു ...

മണിപ്പൂർ സംഘർഷത്തിൽ വീണ്ടും നുണപ്രചാരണവുമായി സിപിഎം; കൊച്ചിയിലെ എൽഡിഎഫ് പ്രതിഷേധ പ്രകടനത്തിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം

കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ആസൂത്രിത നീക്കവുമായി ഇടതുമുന്നണി. എറണാകുളത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വിഷയത്തിൽ വായ് മൂടിക്കെട്ടി നടത്തിയ പ്രകടനത്തിലായിരുന്നു ...

മണിപ്പൂർ കലാപം : ചർച്ചയ്ക്ക് രാഷ്ട്രപതിയുടെ സമയം തേടി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ വിശദമായ ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ സമയം തേടി. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ ...

മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ; തമിഴ്നാട് സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് അണ്ണാമലൈ; പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി

ചെന്നൈ: മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ...

”അമ്പലനടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും;” ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീഗിന്റെ പ്രകടനം

കാസർകോട് : മണിപ്പൂർ വിഷയത്തിന്റെ മറവിൽ ഹിന്ദു വിശ്വാസികൾക്കെതിര കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്. ജനകീയ പ്രതിഷേധമെന്ന പേരിൽ കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേത്വത്തിൽ നടത്തിയ ...

മ്യാൻമറിൽ സ്ത്രീയെ പീഡിപ്പിക്കുന്ന വീഡിയോ മണിപ്പൂരിലേതെന്ന പേരിൽ പ്രചരിപ്പിച്ചു; കേസ് എടുത്ത് പോലീസ്

ഇംഫാൽ: മണിപ്പൂരിലേതെന്ന പേരിൽ വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. മ്യാൻമറിൽ ആയുധധാരികളായ പുരുഷൻമാർ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതിന്റെയും കൊല്ലുന്നതിന്റെയും വീഡിയോയാണ് മണിപ്പൂരിലേതെന്ന പേരിൽ ...

കലാപത്തിനിടെ മണിപ്പൂരിലേക്ക് നടന്നത് വ്യാപകമായ റോഹിംഗ്യൻ നുഴഞ്ഞു കയറ്റം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ശക്തമായ നടപടിയുമായി സർക്കാർ

ന്യൂഡൽഹി: കലാപത്തിനിടെ മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മണിപ്പൂരിലേക്ക് റോഹിംഗ്യൻ മുസ്ലീങ്ങൾ വ്യാപകമായി നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ജൂലൈ 22നും 23നും മാത്രം 718 റോഹിംഗ്യകളാണ് മ്യാന്മറിൽ ...

മണിപ്പൂരിൽ മണ്ണിന് വേണ്ടി ഗോത്ര വംശങ്ങൾ കൊമ്പുകോർക്കുമ്പോൾ വ്യാജപ്രബുദ്ധർ പഴിക്കുന്നത് ആർ എസ് എസിനെ; സിപിഎം- ജിഹാദി അവിഹിത സഖ്യം ഉത്പാദിപ്പിക്കുന്ന ക്യാപ്സ്യൂളുകൾ മലയാളി തൊണ്ട തൊടാതെ വിഴുങ്ങുമ്പോൾ

സുനീഷ് വി ശശിധരൻ വീണത് വിദ്യയാക്കുകയും പിന്നീട് വീണിടം വിഷ്ണുലോകമാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നുണ നിർമ്മാണ ഫാക്ടറികളിലെ പരാന്നഭോജികൾക്ക് നിനച്ചിരിക്കാതെ വീണുകിട്ടിയ അപ്പക്കഷണമായിരുന്നു മണിപ്പൂർ കലാപം. മണിപ്പൂരിന്റെ ...

മണിപ്പൂർ വംശീയ സംഘർഷം ; ഭയന്ന മെയ്തി കുടുംബങ്ങൾ മിസോറാമിൽ നിന്നും പാലായനം ചെയ്യുന്നു

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിൽ മിസോറാമിൽ താമസിക്കുന്ന മെയ്തി ഗോത്രകുടുംബങ്ങൾ സംസ്ഥാനം വിട്ട് പലായനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മിസോറാമിലെ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA) എന്ന ...

‘ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ല‘: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ഇറോം ശർമിള

ബംഗലൂരു: മണിപ്പൂർ മനുഷ്യത്വം മരവിച്ച നാടാണെന്ന് ഇറോം ശർമിള. മണിപ്പൂരിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല. താൻ ആ നാടുമായുള്ള ബന്ധം അറുത്തുമാറ്റിയെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ ...

എന്റെയും മകന്റെയും ചിത്രങ്ങൾ നിങ്ങൾ എന്തിനാണുപയോഗിക്കുന്നത്; നമുക്ക് കോടതിയിൽ കാണാം : കേരളത്തിലെ വ്യാജ പ്രചാരകർക്കെതിരെ മണിപ്പൂർ ബിജെപി നേതാവ് പരാതി നൽകി

മണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിലെ ചില വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ തനിക്കും മകനും എതിരെ വ്യാജ പ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി മണിപ്പൂർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ...

മണിപ്പൂർ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം ; യഥാർത്ഥ വസ്തുത എന്ത് ?

രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദാരുണ സംഭവമായിരുന്നു കഴിഞ്ഞദിവസം മണിപ്പൂരിൽ ഗോത്രവർഗ്ഗ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെയും 11 ദിവസത്തെ പോലീസ് ...

911 കൊലപാതകങ്ങൾ; അസംഖ്യം ബലാത്സംഗങ്ങൾ; 140 ദിവസത്തെ ഉപരോധം; പെട്രോൾ വില 240 രൂപ; ഗ്യാസിന് 1,900; മൗനിയായ പ്രധാനമന്ത്രി; കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂർ വിഷയത്തിൽ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കോൺഗ്രസ് മന്മോഹൻ ...

പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ചയ്ക്കെടുത്ത് ഭരണപക്ഷം; ബഹളം വെച്ച് സഭ അലങ്കോലമാക്കി പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പൂർ കലാപവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറായി ഭരണപക്ഷം. മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യേണ്ടതാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ...

മണിപ്പൂർ സംഭവം; മുഖ്യപ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഹുയ്രെം ഹെറോദാസ് മെയ്തിയുടെ വീടിന് അജ്ഞാതർ തീവെച്ചു. കഴിഞ്ഞ രാത്രിയായിരുന്നു ആൾക്കൂട്ടം ഇയാളുടെ വീട് അഗ്നിക്കിരയാക്കിയത്. ...

‘മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുന്നു‘: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് ...

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. അക്രമ സംഭവങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ...

മണിപ്പൂരിൽ കേന്ദ്രസർക്കാർ ഇടപെടണം; ചങ്ങനാശേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് എൽഡിഎഫ്; മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന് കെകെ ശൈലജ

ചങ്ങനാശേരി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ എൽഡിഎഫ്‌നിയോജകമണ്ഡലം കമ്മറ്റിയുടെ ബഹുജന കൂട്ടായ്മ. മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന വിചിത്ര ആരോപണവും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം ...

മണിപ്പൂരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചു; കമ്മ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ന്യൂഡൽഹി: മണിപ്പൂരിൽ നിരോധിത ഭീകര സംഘടനകൾക്കായി ധനസമാഹരണം നടത്തിയ കേസിൽ മ്യാന്മർ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ഇംഫാലിലെ എൻ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist