ഭാര്യക്ക് മറ്റൊരാളോട് പ്രണയം; 12 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് കാമുകനെ കൈപിടിച്ചേൽപ്പിച്ച് യുവാവ്
പറ്റ്‌ന: ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകി യുവാവ്. ളബിഹാറിലെ സഹർസയിലാണ് സംഭവം. 12 വർഷത്തെ ദാമ്പത്യത്തിൽ നിന്നും വേർപിരിഞ്ഞതിന് ശേഷമാണ് യുവാവ് ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്. ...