modi

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇനി മുന്നേറ്റം മാത്രം; പദവികള്‍ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത് : അനില്‍ ആന്റണി

തൃശ്ശൂര്‍ : കേരളത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം മാത്രമേ ഉണ്ടാകൂ എന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഒരു മണ്ഡലങ്ങളിലും ഇനി പിന്നോട്ട് പോകില്ല. ...

‘തങ്ങളുടെ നേതാവിൽ ഇന്ത്യയ്ക്ക് വിശ്വാസം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് അമേരിക്കൻ ഗായിക

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ നേതാവിൽ അതിയായ വിശ്വാസമുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബൺ. എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിൽബൺ ...

സ്വാതന്ത്ര്യം ലഭിക്കുന്നതിൽ ക്വിറ്റ് ഇന്ത്യ സമരം നിർണായകമായി; സമരത്തിന്റെ ഭാഗമായവർക്ക് പ്രണാമം; പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിൽ ക്വിറ്റ് ഇന്ത്യ സമരം വലിയ പങ്കുവഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിൽ പങ്കുവച്ച ...

ഭാരതമാതാവ് കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാർ ആർത്തുവിളിക്കുകയായിരുന്നു; ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്, അത് കണ്ടെത്തിക്കഴിഞ്ഞു; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: കേന്ദ്രസർക്കാർ മണിപ്പൂരിൽ ഭാരതമാതാവിനെ കൊന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരാൾ ആദ്യമായി ഭാരതമാതാവിന്റെ ...

അഴിമതിയും രാജഭരണവും പ്രീണനവും ”ക്വിറ്റ് ഇന്ത്യ”; പ്രതിപക്ഷം ഒന്നും ചെയ്യുന്നുമില്ല മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുന്നുമില്ല; തുറന്നടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം ഇപ്പോൾ അഴിമതിയും രാജഭരണവും പ്രീണനവും ഇന്ത്യ വിടണമെന്ന് പറയുന്നു. തങ്ങൾ പ്രവർത്തിക്കുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ ...

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ്; സ്വർണ്ണം നേടിയ വനിത താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെർലിൻ: ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്ന്; കുർത്ത നെയ്യുന്നത് തറിയിൽ തീർത്ത തുണിയിൽ

കണ്ണൂർ: പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കണ്ണൂരിൽ നിന്ന്. തറിയിൽ നെയ്‌തെടുക്കുന്ന തുണിയിൽ തീർത്ത വസ്ത്രമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനം സമ്മാനിക്കുക. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് വീവിങ് സൊസൈറ്റിയിലാണ് ...

രാഹുൽ ഉപയോഗിച്ച ഭാഷ അനുചിതമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി; വിയോജിപ്പ് അയോഗ്യതയിലേക്ക് നയിച്ച പരമാവധി ശിക്ഷ എന്ന വിധിയിൽ; കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി

ന്യൂഡൽഹി: വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് ...

ഭഗവാന് മുൻപിൽ വണങ്ങി പ്രധാനമന്ത്രി; പൂനെയിലെ പ്രശസ്ത ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ; വിവിധ പൂജകളിലും പങ്കെടുത്തു

മുംബൈ: പൂനെയിലെ പ്രശസ്ത ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധവാർ പേടിലുള്ള ശ്രീമന്ത് ദഗദുഷേത് ഹൽവായി മന്ദിറിൽ ആയിരുന്നു അദ്ദേഹം എത്തിയത്. ക്ഷേത്രത്തിൽ ...

‘ഇത് എനിക്ക് അവിസ്മരണീയമായ നിമിഷം’;ലോകമാന്യ തിലക് പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി; പുരസ്കാര തുക നമാമി ഗംഗേ പദ്ധതിയ്ക്ക് സംഭാവന ചെയ്യും

മുംബൈ; പൂനെയിലെ ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റിൻറെ ലോക്മാന്യ തിലക് അവാർഡ് പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു. “ഇത് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്,” ലോകമാന്യ തിലക് ദേശീയ അവാർഡ് ...

പിസ്സയും മോമോസും ചൗമീനും ആസ്വദിച്ച് കഴിക്കാൻ പറ്റിയ സ്ഥലം നോക്കിക്കോളൂ; 2024ലെ തിരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടും; പിന്നീട് ജീവിക്കാനായി വിദേശത്ത് പോകേണ്ടിവരുമെന്നും ലാലു പ്രസാദ് യാദവ്

ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിക്ക് വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരുമെന്നാണ് ...

ക്വിറ്റ് ഇൻഡിയ; വഞ്ചകർ അവരുടെ പാപങ്ങൾ മായ്ക്കാൻ പേരുകൾ മാറ്റുന്നു; അഹങ്കാരികളായ കപടവേഷക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ' ഇൻഡിയ' സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് 'ഇൻഡിയ' സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ ...

രാജസ്ഥാനിൽ അഞ്ച് മെഡിക്കൽ കോളേജുകൾ; ഗുജറാത്തിൽ 1,400 കോടിയുടെ അന്താരാഷ്ട്ര വിമാനത്താവളം; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം ഇന്ന് ആരംഭിക്കും. രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി വിവിധ വികസന പരിപാടികൾക്കും അദ്ദേഹം തുടക്കം കുറിക്കും. ...

വിഷുക്കൈനീട്ടത്തിന് പിന്നാലെ ഓണസമ്മാനവും: കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര റെിയിൽ വേ മന്ത്രാലയമാണ് അന്തിമ തീരുമാനം അറിയിച്ചത്. എന്നാൽ പുതിയ ട്രെയിനിന്റെ ...

ഇത് ഇന്ത്യയുടെ വിജയ ദിവസം; കാർഗിൽ വിജയ ദിവസിൽ ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഗിൽ വിജയ ദിവസത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീര ജവാന്മാർക്ക് തന്റെ ഹൃദയത്തിൽ നിന്ന് ആദരമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വം; ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് മദൻ ...

മണിപ്പൂർ കലാപം : കേന്ദ്രവും സംസ്ഥാന സർക്കാരും കൈകെട്ടി ഇരിക്കുകയായിരുന്നോ ? സത്യം പുറത്തുവരുന്നു

മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി മോദി സർക്കാരും മുഖ്യമന്ത്രി ബിരേൻ സിംഗ് സർക്കാരും കണ്ണടച്ച് ഇരിക്കുകയായിരുന്നോ? അവിടെ പടരുന്ന കലാപം നിയന്ത്രിക്കാനും, അതിൽ ഉൾപെട്ടുപോയ നിരപരാധികളെ സഹായിക്കാനും സർക്കാർ ...

മുംബൈ ഭീകരാക്രമണം ആവർത്തിക്കും; ലക്ഷ്യമിടുന്നത് യുപി സർക്കാരിനെയും കേന്ദ്രസർക്കാരിനെയും; രാജ്യത്ത് ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും അജ്ഞാതന്റെ ഭീഷണി

മുംബൈ: രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം. മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ആണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ...

പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ്; പ്രവർത്തിച്ചത് കേരളത്തിന്റെ വികസനത്തിന് വേണ്ടി മാത്രം; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രധാനമന്ത്രി ...

പ്രതിരോധ രംഗത്ത് നിർണായക ചുവടുവയ്പ്പിനൊരുങ്ങി ഇന്ത്യയും ഫ്രാൻസും; കോംപാറ്റ് എയർക്രാഫ്റ്റ് എൻജിനുകൾ സംയുക്തമായി നിർമ്മിക്കും

ന്യൂഡൽഹി: പ്രതിരോധരംഗത്ത് ഇന്ത്യ-ഫ്രാൻസ് നിർണായക ചുവടുവയ്പ്പ്. ഇരു രാജ്യങ്ങളും സംയുക്തമായി കോംപാറ്റ് എയർക്രാഫ്റ്റ് എൻജിൻ നിർമ്മിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് ഇതുമായി ...

Page 16 of 25 1 15 16 17 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist