തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ ദിനം; നല്ല ജീവിതം നയിക്കാനുള്ള സന്ദേശം പകരട്ടെ; വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഏവർക്കും വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ ഈ ദിനം ഏവർക്കും നല്ല ജീവിതം നയിക്കാനുള്ള സന്ദേശമാണ് ...



























