പ്രധാനമന്ത്രി യുഎഇയിൽ; വരവേറ്റ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ
അബുദാബി: ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹം രാജ്യത്ത് എത്തിയത്. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി ...