പ്രധാനമന്ത്രിയുടെ സന്ദർശനം; സ്വന്തം പതാകയ്‌ക്കൊപ്പം ത്രിവർണപതാകയും ഉയർത്തി ഈജിപ്ത്
കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ത്രിവർണ പതാക ഉയർത്തി ഈജിപ്ത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയുമായുള്ള വട്ടമേശ യോഗത്തിന് മുന്നോടിയായിട്ടാണ് ത്രിവർണ പതാക ഉയർത്തിയത്. ...


























