modi

യുഎസിന്റെയും യൂറോപ്പിന്റെയും പ്രതാപം അവസാനിക്കുന്നു; ആഗോള സാമ്പത്തിക വളർച്ചയുടെ 50 % ഇന്ത്യയും ചൈനയും വഹിക്കുമെന്ന് ഐഎംഎഫ്; ലോകശക്തിയാകാനുള്ള കുതിപ്പ് തുടർന്ന് ഭാരതം

ന്യൂഡൽഹി: 2023 ൽ ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) റിപ്പോർട്ട്. ഐഎംഎഫിന്റെ അർദ്ധവാർഷിക റിപ്പോർട്ടിലാണ് നിർണായകമായ വിലയിരുത്തൽ. ഇന്ത്യയും ...

ഇന്ത്യയെ തകർക്കാൻ പലതവണ ശ്രമിച്ചു; പക്ഷേ ഒരു ശക്തിയ്ക്കും അതിന് സാധിച്ചില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി : സാമൂഹികമായും സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ ശ്രമിച്ചിട്ടും ഒരു ശക്തിയെക്കൊണ്ടും അതിന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വെറുമൊരു ഭൂപ്രദേശമല്ല, മറിച്ച് നാഗരികതയുടെയും ...

കായിക മേഖലയുടെ ഉയർച്ചയ്ക്ക് പ്രധാനമന്ത്രി നൽകിയത് നിരവധി സംഭാവനകൾ; ലഭിക്കുന്നത് വലിയ പ്രോത്സാഹനം; യോഗി ആദിത്യനാഥ്

ന്യൂഡൽഹി: രാജ്യത്തെ കായിക മേഖലയുടെ പുരോഗതിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് ആയും, ...

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഇടത് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വന്തം രാജ്യത്തെ നീതി പീഠത്തിന്റെ മുകളിലാണ് ...

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി അനുവാദമില്ലാതെ ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് മുസ്ലീം വിദ്യാർത്ഥി സംഘടനകൾ; പരാതി നൽകി എബിവിപി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ സംഘടനകൾ ...

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെൻററി: പാക് വംശജനായ എംപിയുടെ ചോദ്യം അവഗണിച്ച് ഋഷി സുനക്: പ്രതിഷേധത്തെ തുടർന്ന് ഡോക്യുമെൻററി പിൻവലിച്ച് ബിബിസി

ബ്രിട്ടൻ: ഇന്ത്യാവിരുദ്ധ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പാർലമൻറിലും ചോദ്യങ്ങൾ. പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈൻ ബ്രിട്ടീഷ് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്.  എന്നാൽ ഇമ്രാൻ ഹുസൈൻറെ ചോദ്യത്തെ ...

പ്രധാനമന്ത്രിയുടെ സന്ദർശനം; മുംബൈയിൽ ഡ്രോൺ പറത്തുന്നതിന് വിലക്ക്

മുംബൈ: നഗരത്തിൽ ഡ്രോൺ പറത്തുന്നതിന് വിലക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഡ്രോണുകൾക്ക് പുറമേ പട്ടം, റിമോർട്ടിൽ നിയന്ത്രിക്കാവുന്ന കളിപ്പാട്ടങ്ങൾ, എന്നിവ ...

‘ഇത് നിങ്ങൾക്കായുള്ള സമ്മാനം’; സെക്കന്ദാരാബാദ്- വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി/ വിശാഖപട്ടണം: സെക്കന്ദാരാബാദ്- വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ വെർച്ച്വലായായിരുന്നു പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമുള്ള ...

‘പ്രധാനമന്ത്രി സാധാരണ മനുഷ്യനല്ല, ദൈവം’; ‘അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താൻ ‘; നരേന്ദ്ര മോദിയ്ക്ക് മാലയിടാൻ ശ്രമിച്ചതിൽ പ്രതികരണവുമായി യുവാവ്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്ന് ഹുബ്ബള്ളിയിൽ മാലയണിയിക്കാൻ ശ്രമിച്ച യുവാവ്. പ്രധാനമന്ത്രിയെ അടുത്ത് കാണണമെന്നത് വളരെ നാളത്തെ ആഗ്രഹമാണ്. അദ്ദേഹത്തിന് ദോഷം വരുന്ന ഒന്നും ചെയ്യാൻ ...

ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നിറവിൽ ആർആർആർ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി; സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനം

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ തെലുങ്ക് ചിത്രം ആർആർആറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മഹത്തായ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ...

Page 25 of 25 1 24 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist