modi

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മഹത്തായ പുനരുജ്ജീവനത്തിന്റെ യാത്ര ആരംഭിച്ചുവെന്ന് തുകഡെ തുകഡെ സംഘം മനസിലാക്കണം; കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്ന് ലോകത്തിന് മുമ്പിൽ വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കിഴക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്ര അഭിഭാഷകരുടെ സമ്മേളനം ഭുവനേശ്വറിൽ ...

കോൺഗ്രസില്ല..!!; കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: അഴിമതിക്കെതിരായി അഹോരാത്രം പ്രയത്‌നിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഒഴികെയുള്ള രാജ്യത്തെ എട്ട് പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ബി.ആർ.എസ്., തൃണമൂൽ ...

യുദ്ധം അവസാനിക്കണം; യുക്രെയ്‌നിലും റഷ്യയിലും സമാധാനം പുലരണം; സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: യുദ്ധം അവസാനിപ്പിച്ച് റഷ്യയെയും യുക്രെയ്‌നെയും സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാൻ മുന്നോട്ടുവന്ന് ഇന്ത്യ. സമാധാന ശ്രമങ്ങൾക്കായി സംഭാവന ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര ...

പ്രധാനമന്ത്രിയെ അവഹേളിച്ച പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം; കേസെടുത്ത് പോലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം.   ഉത്തർപ്രദേശിലെ ബിജെപി എംഎൽസി മുകേഷ് ശർമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇതിന് ...

പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ച് അവഹേളിച്ച പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിന്റെ പേര് ഗൗതം അദാനിയുടെ പേരുമായി ചേർത്ത് വെച്ച് അദ്ദേഹത്തെ അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി ...

ഏവരെയും ശിവഭഗവാൻ അനുഗ്രഹിക്കട്ടെ; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ശിവരാത്രി ആശംകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആംസകൾ നേർന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

ഒടുവിൽ കുറുക്കൻ കൂവി ; ലക്ഷ്യമിടുന്നത് ഇന്ത്യയേയും പ്രധാനമന്ത്രിയേയും; അദാനി വിഷയത്തിൽ മോദിക്ക് കാലിടറും; ഇന്ത്യയിൽ അധികാര മാറ്റം ഉണ്ടാകുമെന്ന് ഉപജാപകൻ ജോർജ് സോറോസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനും വിമർശനം

ന്യൂഡൽഹി : അദാനി വിഷയത്തിൽ നരേന്ദ്രമോദിക്ക് കാലിടറുമെന്ന് അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസ്. ഇന്ത്യയിൽ അധികാര കൈമാറ്റം ഉണ്ടാകുമെന്നും നരേന്ദ്രമോദി പാർലമെന്റിൽ ഉത്തരം പറയണമെന്നും സോറോസ് ആവശ്യപ്പെട്ടു. ...

ഐ.എൻ.എസ് വിക്രാന്തിൽ ഉപയോഗിക്കുന്ന പോർ വിമാനം തിരഞ്ഞെടുത്തതായി സൂചന; നാവിക സേന സർക്കാരിന് റിപ്പോർട്ട് നൽകി – ബ്രേക്കിംഗ്

ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ വിമാന വാഹിനിക്കപ്പൽ ഐ.എൻ. എസ് വിക്രാന്തിൽ ഉപയോഗിക്കുന്ന വിമാനം തിരഞ്ഞെടുത്തതായി സൂചന. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് പോർ വിമാനം തിരഞ്ഞെടുത്തത്. അമേരിക്കയുടെ ...

മോദി സർക്കാരിന്റെ കാലത്ത് സമഗ്ര വികസനത്തിന്റെ ചൂളം വിളി; ചരിത്രത്തിലെ ഏറ്റവും വലിയ വാഗൺ ഓർഡർ നൽകി റെയിൽവേ; ചരക്ക് ഗതാഗതത്തിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം

ന്യൂഡൽഹി : ചരക്ക് ഗതാഗതത്തിൽ വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. പുതുതായി 84,000 വാഗണുകൾക്ക് ഓർഡർ നൽകി. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണിത്. ചരക്ക് ...

ഭാരതം മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറും; പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ '' മേക്ക് ഇൻ ഇന്ത്യ-മേക്ക് ഫോർ ദ വേൾഡ്'' ...

246 കിലോ മീറ്റർ; 12,150 കോടി; ഡൽഹി- മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; രാജ്യത്തിനിത് അഭിമാന നിമിഷം

ജയ്പൂർ ; ഡൽഹി- മുംബൈ എക്‌സ്പ്രസ് വേ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ദൗസയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ...

ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിലാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കോൺഗ്രസിന്റെ പ്രഥമ പരിഗണന ‘ ഒരു കുടുംബവും’: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ ജല്പങ്ങൾക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം സർക്കാർ നേടി. ഈ സർക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്. കോൺഗ്രസിന്റെ പ്രഥമ പരിപരിഗണന ...

യുപിഎ ഭരണകാലം ”നഷ്ടങ്ങളുടെ ദശാബ്ദം”; നമ്മളിപ്പോൾ വികസനത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നത് ; പ്രധാനമന്ത്രി

ന്യൂഡൽഹി : യുപിഎ ഭരണകാലം നഷ്ടങ്ങളുടെ കാലമായാണ് അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 മുതൽ 2014 വരെയുള്ള ഭരണകാലം അഴിമതിയുടെയും ഭീകരതയുടെയും ദശാബ്ദമായിരുന്നു. കോൺഗ്രസ് ...

ചില ആളുകൾ വളരെ ആവേശഭരിതരായിരുന്നു, ഏറെ നാളുകൾക്ക് ശേഷം ഒരുപക്ഷേ ഇന്നലെ അവർ നന്നായി ഉറങ്ങിക്കാണും; പലരെയും ഇന്ന് കാണാനില്ല ; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ വനവാസി സമൂഹത്തിന്റെ അഭിമാനം രാഷ്ട്രപതി ദ്രൗപതി മുർമു വർദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്, സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷം, ആദിവാസി സമൂഹത്തിന് ...

ശ്രേഷ്ഠം; ആത്മനിർഭര ഭാരതത്തിന് കരുത്ത്; ഐഎൻഎസ് വിക്രാന്തിൽ ആദ്യ യുദ്ധവിമാനം ലാൻഡ് ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ ആദ്യം യുദ്ധവിമാനം വിജയകരമായി ലാൻഡ് ചെയ്ത ചരിത്ര മുഹൂർത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തയ്ക്കായുള്ള ...

മോദിക്കൊരു സമ്മാനം; മിശിഹായുടെ ജഴ്‌സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഴ്‌സി സമ്മാനിച്ച് അർജന്റീന ഓയിൽ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്. അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ജഴ്‌സിയാണ് ...

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോൺ. മോദി ആന്റ് മി: എ പൊളിറ്റിക്കൽ റിവേക്കനിംഗ് എന്ന സൗരവ് ദത്തിന്റെ ...

കൊറോണ മഹാമാരിക്കും യുദ്ധത്തിനും ഇന്ത്യയെ തകർക്കാനായില്ല; ലോകത്തിന് മുന്നിൽ രാജ്യം ശോഭിക്കുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി : കൊറോണ മഹാമാരിക്കും യുദ്ധത്തിനും ഇന്ത്യയെ തകർക്കാനായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നിൽ രാജ്യമിന്ന് ശോഭിക്കുകയാണ്. 2023 ലെ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര ...

ഇന്ത്യൻ എനർജി വീക്ക് 2023; ബംഗളൂരുവിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ബംഗളൂരു: ഇന്ത്യൻ എനർജി വീക്ക് 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിൽ രാവിലെ 10 മണിയോടെയാകും ഉദ്ഘാടനം. പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ ...

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: 90 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ...

Page 24 of 25 1 23 24 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist