‘എന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്? കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടോ?‘: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് മോഹൻലാൽ
കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ...



























