16 വർഷത്തെ കാത്തിരിപ്പ്; വീണ്ടും ഒന്നിക്കാൻ മമ്മൂട്ടിയും മോഹൻലാലും
എറണാകുളം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു. ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. 16 വർഷത്തിന് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ...