മോഹൻലാലിനെ ഇഷ്ടമല്ലായിരുന്നു ; സ്‌റ്റോക്ക് വരെ ചെയ്തിട്ടുണ്ട് ; താരത്തെ കല്യാണം കഴിക്കാനുള്ള കാരണം വ്യക്തമാക്കി സുചിത്ര
മോഹൻലാലും സുചിത്രയും ചലച്ചിത്രാരാധകരുടെ ഏറെ പ്രിയപ്പെട്ട ദമ്പതികളാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സുമിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തനിക്ക് മോഹൻലാലിനോട് ആരാധനയായിരുന്നു. ...