mt vasudevan nair

കണ്ണിന് ചുവപ്പ് രോഗം ഉണ്ടോ?; ഇത് വീഗാലാൻഡ് അല്ല; കൂളിംഗ് ഗ്ലാസ് ധരിച്ച് എംടിയെ കാണാനെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം

കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം. കൂളിംഗ് ഗ്ലാസും ഇയർ പോഡുമെല്ലാം ധരിച്ച് സിനിമാ ...

എംടിയുടെ വിയോഗം പത്രാവധി ദിവസം; ഡമ്മിപേജിലെ തീയതി തിരുത്തിയ രവിശങ്കറിന്റെ സൃഷ്ടാവിന്റെ മരണവാർത്ത നൽകാൻ പോലുമാകാതെ ദിനപത്രങ്ങൾ

കോഴിക്കോട്: മലയാളത്തിന്റെ എംടിയ്ക്ക് വിടനൽകിയിരിക്കുകയാണ്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സാഹിത്യലോകത്തെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ച് ഒരു യുഗാന്ത്യം സംഭവിച്ചിരിക്കുന്നത്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം ...

എംടി ഇനി സ്മൃതിപഥത്തിൽ; യാത്രാമൊഴിയേകി മലയാളം

കോഴിക്കോട്: വിശ്വസാഹിത്യകാരൻ എംടി വാസുദേവൻ എന്ന പ്രിയപ്പെട്ട എംടിയ്ക്ക് യാത്രാമൊഴിയേകി മലയാളനാട്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത ...

ബീഡിയും വലിച്ച് ആൾക്കൂട്ടത്തിൽ കസേരയിട്ടിരിക്കുന്നത് ഞാൻ കണ്ടു; എംടിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മനോജ് കെ ജയൻ

കോഴിക്കോട്: എംടി വാസുദേവൻ നായർക്കൊപ്പമുള്ള ഒർമ്മകൾ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. പെരുന്തച്ചൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ സന്ദർഭം ആയിരുന്നും മനോജ് കെ.ജയൻ ഓർത്തെടുത്തത്. അദ്ദേഹത്തിന്റെ ...

ലോകത്ത് ഈശ്വരനുണ്ടോ എന്നൊനും എനിക്കറിയില്ല പക്ഷെ എൻ്റെ കൂടല്ലൂരമ്മ സത്യമാണ് എന്നെനിക്കറിയാം;91ൻ്റെ നിറവിൽ ദേഹം ഉപേക്ഷിച്ചു

കോഴിക്കോട്; മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. എഴുത്തിൻ്റെ പെരുന്തച്ഛൻ്റെ മുന്നിൽ ഓർമ്മ പൂക്കൾ അർപ്പിക്കുകയാണ് സാഹിത്യലോകം. മലയാളത്തിൻ്റെ സുകൃതത്തിൻ്റെ മുന്നിൽ ആദരമർപ്പിക്കുകയാണ് ആര്യലാൽ ...

രണ്ടാമൂഴം സിനിമയാക്കാത്തതിൽ എംടിക്ക് നിരാശയുണ്ടായിരുന്നു; 1000 കോടിയായിരുന്നു ബജറ്റ്; ഓർമ്മകളിൽ ശ്രീകുമാർ മേനോൻ

കോഴിക്കോട്; എംടിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് ഒടിയൻ സംവിധായകൻ എംടി വാസുദേവൻനായർ. എംടി തന്നെ മകനെ പോലെയാണ് കണ്ടിരുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. അദ്ദേഹവുമായി തനിക്ക് ...

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വേർപാടിൽ അദ്ദേഹത്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എംടിയെന്നും മാനുഷിക വികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആളാണെന്നും ...

മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ മനസിൽ; എംടിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി മോഹൻലാൽ

കോഴിക്കോട്: എംടി വാസുദേവൻ നായരെക്കുറിച്ച് വൈകാരിക കുറിപ്പുമായി നടൻ മോഹൻലാൽ. എംടിയുടെ വസതിയിൽ എത്തി അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ...

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം; തിരുത്തലിന്റെ കരുത്തുള്ള എംടിയുടെ വാക്കുകൾ പിണറായി വിജയന് കേട്ടിരിക്കേണ്ടിവന്നു

എറണാകുളം: അതുല്യ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. എണ്ണമറ്റ സമ്മാനങ്ങൾ സാഹിത്യലോകത്തിന് നൽകികൊണ്ട് മലയാളത്തിന്റെ പെരുന്തച്ഛൻ മടങ്ങി. അദ്ദേഹത്തെയോർത്ത് തേങ്ങുകയാണ് മലയാളക്കര. ...

മലയാള സാഹിത്യത്തിന് മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിനും തീരാനഷ്ടം; എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

തിരുവനന്തപുരം: എംവി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എംടിയുടെ വിയോഗം മലയാള- ഇന്ത്യൻ സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് ഗവർണർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ...

ഇന്ത്യ കണ്ട മികച്ച എഴുത്തുകാരൻ; തൂലികയിൽ വിടർന്ന നല്ല കഥാപാത്രങ്ങളായി അഭിനയിക്കാൻ സാധിച്ചു; എംടിയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മോഹൻലാൽ

കോഴിക്കോട്: മലയാളത്തിന്റെ അതുല്യസാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. കോഴിക്കോട്ടെ വസതിയായ സിതാരയിൽ എത്തിയാണ് അദ്ദേഹം എംടിയെ അവസാനമായി ഒരു നോക്ക് കണ്ടത്. ...

എംടിയുടെ ഭൗതികദേഹം ‘ സിതാരയിൽ’; ഒരു നോക്ക് കാണാൻ ഒഴുകിയെത്തി മലയാളക്കര

കോഴിക്കോട്: മലയാളത്തിന്റെ മഹാസാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിയ്ക്ക് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ദേഹം ...

അന്ന് ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി ; ഒരു യുഗപ്പൊലിമ മങ്ങിമറയുന്നു, മനസ്സ് ശൂന്യമാവുന്ന പോലെയെന്ന് മമ്മൂട്ടി

മലയാളത്തിന്റെ അക്ഷര വെളിച്ചം എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എം ടി വാസുദേവൻ ...

കാലത്തിന്റെ ഇതിഹാസകാരന് പ്രണാമം; പ്രിയ എംടിക്ക് വിട

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം മൂലം ഈ മാസം 15 നാണ് അദ്ദേഹത്തെ ...

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവ്; എംടിയെ കണ്ട് എംഎൻ കാരശ്ശേരി

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ എത്തി കണ്ട് എംഎൻ കാരശ്ശേരി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കാരശ്ശേരി ...

എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥ സംബന്ധിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ...

ഓരോ ആഭരണങ്ങളായി പൊക്കി; പൂട്ട് പോലും പൊട്ടിച്ചില്ല; മോഷണം തുടങ്ങിയിട്ട് നാല് വർഷം; എംടിയുടെ വീട്ടിലെ മോഷ്ടാക്കൾക്ക് പിടിവീഴാൻ കാരണം..

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികൾ അറസറ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ പാചകക്കാരിയും ബന്ധുവും ...

എംടിയുടെ വീട്ടിൽ മോഷണം; 26 പവന്റെ ആഭരണങ്ങൾ കാണാതായി; കേസ് എടുത്ത് പോലീസ്

കോഴിക്കോട്: പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കാണാതായി. സംഭവത്തിൽ എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ പോലീസ് കേസ് ...

‘ഭരണവും സമരവും എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട’ ; എം ടി വാസുദേവൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ : പിണറായി സർക്കാരിന്റെ ആധിപത്യ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കെതിരെ സിപിഎം നേതാവ് ജി സുധാകരൻ. ഭരണവും സമരവും എന്താണെന്ന് ...

വികാരാധീനനാണ്; സാനുമാഷ് എന്നെക്കുറിച്ച് ഒരു പുസ്തകമെഴുതിയത് വിസ്മയിപ്പിക്കുന്നുവെന്ന് മോഹൻലാൽ

എറണാകുളം: പ്രൊഫ എംകെ സാനു തന്നെക്കുറിച്ച് ഒരു പുസ്തകമെഴുതിയത് വിസ്മയിപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. പ്രൊഫ എംകെ സാനു രചിച്ച ‘മോഹൻലാൽ അഭിനയ കലയുടെ ഇതിഹാസം’ എന്ന പുസ്തത്തിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist