ഭൂനികുതി അടച്ചില്ല; ഐശ്വര്യറായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ ...


























