സർക്കാർ ഭൂമിയിൽ മസ്ജിദ്; പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ; അതേ ഭൂമിയിൽ ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നും മുന്നറിയിപ്പ്
മുംബൈ: സർക്കാർ ഭൂമിയിൽ നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാരും ഹിന്ദു സംഘടനകളും. സത്താരയിലെ ഫൽട്ടാൻ ഗ്രാമത്തിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ...