murder

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ : ഭാ​ര്യ​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ കേസി​ൽ​ ​ഭ​ർ​ത്താ​വ് അറസ്റ്റിൽ. ​മ​ണ്ണാ​ർ​ക്കാ​ട് ​പ​ള്ളി​ക്കു​ന്ന് ​ആ​വ​ണ​ക്കു​ന്ന് ​സ്വ​ദേ​ശി​ ​പാ​റ​പ്പു​റ​വ​ൻ​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഏ​ലം​കു​ള​ത്തെ​ ...

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; കിടപ്പ് മുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം; ഭർത്താവ് പിടിയിൽ

മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. ...

പരപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യാസഹോദരിയേയും രണ്ട് കുട്ടികളേയും യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പൂനെ: യുവാവ് ഭാര്യാസഹോദരിയേയും രണ്ട് കുട്ടികളേയും കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹങ്ങൾ തീയിട്ട് കത്തിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 30കാരനായ യുവാവാണ് മൂന്ന് കൊലപാതകങ്ങളും നടത്തിയത്. ...

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ കിട്ടാത്തതിന്റെ പേരിൽ തർക്കം; അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു

ബംഗളൂരു: ചിക്കൻ കറിയുടെ പേരിലുണ്ടായ തർക്കത്തിനെ തുടർന്ന് അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു. കർണാടകയിലെ സുള്ള്യയിൽ ഗുട്ടിഗർ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വീട്ടിൽ ഉണ്ടാക്കിയ ...

മദ്യപിക്കുന്നതിനിടെ അടിപിടി; വീണുമരിച്ച യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ലോട്ടറിയടിച്ച സന്തോഷത്തിൽ മദ്യസൽക്കാരം നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം. മരിച്ച സജീവിനെ സുഹൃത്ത് സന്തോഷ് തള്ളിയിട്ട് കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമായി. ഇതോടെ ...

മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല; രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് മധുവിന്റെ കുടുംബം

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. രണ്ട് പേരെ വെറുതെ വിട്ട കോടതിവിധിക്കെതിരെ അപ്പീൽ പോകുമെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്തിയ ...

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് വേണ്ടി മദ്യസത്കാരം; പിന്നാലെ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എൺപതുലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസത്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹസാഹചര്യത്തിൽ താഴേക്കു വീണ് മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജിവിലാസത്തിൽ സജീവ് ...

മയൂർനാഥ് ലക്ഷ്യമിട്ടത് അച്ഛനെ; രണ്ടാം വിവാഹം കഴിച്ചത് പക ഇരട്ടിയാക്കി;ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന് മുകളിൽ സ്വന്തമായി ലാബ്; കൊല്ലാനുള്ള വിഷവും സ്വയം ഉണ്ടാക്കി

തൃശൂർ: അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് അവണൂർ കൊലപാതകകേസിലെ പ്രതിയായ മയൂർനാഥ്. അച്ഛനെയാണ് കൊല്ലാൻ ഉദ്ദേശിച്ചതെന്നും, വേറെ ആരേയും ഒന്നും ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഇയാൾ ...

ഭക്ഷണം കഴിച്ചതിന് പിന്നാലെ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; കടലക്കറിയിൽ വിഷം കലർത്തിയത് ആയുർവേദ ഡോക്ടറായ മകൻ; കൃത്യത്തിലേക്ക് നയിച്ചത് ഒടുങ്ങാത്ത പക

തൃശ്ശൂർ: അവണൂരിൽ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റ് 57 കാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭക്ഷണത്തിൽ വിഷം ചേർത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. 25 ...

മലപ്പുറത്ത് ഭർതൃവീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു; ദുരൂഹതയുണ്ടെന്ന് കുടുംബം

മലപ്പുറം:  ടെറസിന് മുകളിൽ യുവതിയുടെ മൃതദേഹം. മലപ്പുറം ജില്ലയിലെ വാഴക്കാട്ട് ആണ് സംഭവം.ചെറുവട്ടൂർ  നരോത്ത് നജ്മുന്നിസ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് മൊയ്തീനാണ് നജ്മുന്നിസ മരിച്ചു കിടക്കുന്ന  ...

ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ...

ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. പുർബ ബർധമാനിലെ ശക്തിഗഢിലാണ് സംഭവം. ദുർഗാപൂർ ആസ്ഥാനമായുള്ള വ്യവസായിയ കൂടിയായ രാജു ഝായാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ...

ഇടുക്കിയിൽ വൃദ്ധയെ വെട്ടിക്കൊന്നു; മരുമകന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്

ഇടുക്കി: വാത്തിക്കുടിയിൽ വൃദ്ധയെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ആമ്പക്കാട്ട് സ്വദേശിനി രാജമ്മ (58) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ വെട്ടേറ്റ് ഭാസ്‌കരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ...

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി; ഒപ്പം യാത്ര ചെയ്ത സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഹിന്ദു ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിലെ ലയാരിക്ക് സമീപത്ത് വച്ചാണ് ഡോ ബീർബൽ ജെനാനി കൊല്ലപ്പെടുന്നത്. കറാച്ചി ...

അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; തൃശൂരിൽ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു; അമ്മയ്ക്കും ഗുരുതര പരിക്ക്

തൃശൂർ: മുപ്ലിയത്ത് അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ നജ്മയെ തൃശൂർ ...

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഭാര്യാമാതാവ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67) ആണ് മരിച്ചത്. ഭാര്യ മുംതാസിനേയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ അലി ...

50 ലക്ഷത്തിന്റെ കാർ സ്ത്രീധനമായി കിട്ടിയില്ല; 22കാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നോയിഡ: ഉദ്ദേശിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ നോയിഡയിലാണ് സംഭവം. സൂരജ്പൂർ സ്വദേശിനിയും 22 വയസ്സുകാരിയുമായ അഞ്ജുവാണ് ദാരുണമായി ...

ഇറച്ചി വാങ്ങിക്കൊണ്ടു വരാത്തതിന്റെ പേരിൽ തർക്കം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

അലിഗഡ്: ഇറച്ചി കൊണ്ടുവരാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ മബുദ്‌നഗർ മേഖലയിലാണ് സംഭവം. സഗീർ എന്നയാളാണ് ഭാര്യ ഗുഡ്ഡോയെ കഴുത്തറുത്ത് ...

കാമുകന്റെ സഹായത്തോടെ രണ്ട് പിഞ്ചുകുട്ടികളെ അമ്മ കൊലപ്പെടുത്തി; മൃതദേഹങ്ങൾ കനാലിൽ എറിഞ്ഞു

മീററ്റ്: അമ്മയും കാമുകനും കൂട്ടാളികളും ചേർന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 10 വയസ്സുള്ള ആൺകുട്ടിയും ആറ് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. നിഷ എന്ന ...

പാകിസ്താനിൽ വാഹനത്തിന് നേരെ വെടിവെപ്പ്; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹവേലിയനിലെ ലാംഗ്ര ഗ്രാമത്തിൽ, വാഹനത്തിന് നേരെ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി നേതാവ് ...

Page 18 of 26 1 17 18 19 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist