പൊള്ളാച്ചിയിൽ ബിരുദ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: പൊള്ളാച്ചിയിൽ ബി.കോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) ...