ഇറച്ചി വാങ്ങിക്കൊണ്ടു വരാത്തതിന്റെ പേരിൽ തർക്കം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
അലിഗഡ്: ഇറച്ചി കൊണ്ടുവരാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ മബുദ്‌നഗർ മേഖലയിലാണ് സംഭവം. സഗീർ എന്നയാളാണ് ഭാര്യ ഗുഡ്ഡോയെ കഴുത്തറുത്ത് ...


























