പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോകൽ ശ്രമത്തിനിടെ 18 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊന്നു
കറാച്ചി: പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോകൽ ശ്രമത്തിനിടെ 18 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊന്നു. സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. തെരുവിൽ പരസ്യമായായിരുന്നു പെൺകുട്ടിയെ അക്രമികൾ വെടിവെച്ചത്. സിന്ധിൽ ...