മദ്യപാനത്തിനിടെ യുവാവിനെ തല്ലിക്കൊന്ന് വഴിയിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് വഴിയിൽ തള്ളി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി ...

























