മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റുകൾ വച്ചുമാറി സിറ്റിംഗ് എംപിമാർ; ലീഗിന്റെ സ്ഥാനാർത്ഥികളായി
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാർ സീറ്റുകൾ വച്ചു മാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. ...