Narendra Modi

അയോധ്യ വിഷയത്തില്‍ മോദിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

അയോധ്യ വിഷയത്തില്‍ മോദിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

അയോധ്യ വിഷയത്തില്‍ മോദി ചര്‍ച്ചയ്ക്കു ക്ഷണിച്ചാല്‍ സഹകരിക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള അന്തരീക്ഷം നിലവിലില്ല എന്നും ബോര്‍ഡ് അറിയിച്ചു. അയോധ്യയിലോ സമീപ ...

മോദി മന്‍മോഹനെ കണ്ടത് സാമ്പത്തിക ഉപദേശങ്ങള്‍ തേടാനെന്ന് രാഹുല്‍

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് സാമ്പത്തിക ഉപദേശം തേടാനെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരുകയാണെന്ന് ഇന്നലെ മന്‍ ...

വികസനക്കുതിപ്പില്‍ എംപിമാര്‍ക്ക് മാതൃകയായി വാരണാസി

വികസനക്കുതിപ്പില്‍ എംപിമാര്‍ക്ക് മാതൃകയായി വാരണാസി

അതത് നിയോജകമണ്ഡലങ്ങളുടെ വികസനത്തിനായി എംപിമാര്‍ക്ക് ലഭിക്കുന്ന പ്രതിവര്‍ഷ അലവന്‍സായ 5 കോടി രൂപ വാരണാസിയുടെ വികസനത്തിന് ഫലപ്രദമായി വിനിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃകയാകുന്നു. വാരണാസിയിലെ അഞ്ച് നിയമസഭാ ...

തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മോദി

തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മോദി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനാ സംവിധാനത്തിനുള്ളില്‍ നിന്നാണ് ...

ബിജെപി സര്‍ക്കാരില്‍ ജനങ്ങള്‍ക്കു വലിയപ്രതീക്ഷയുണ്ടെന്ന് അമിത് ഷാ

ഡല്‍ഹി: ഭരണത്തിലേറി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ...

ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത് : ജനസുരക്ഷയും ജീവിതനിലവാരവും ഉയര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്ന് മോദി

ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത് : ജനസുരക്ഷയും ജീവിതനിലവാരവും ഉയര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്ന് മോദി

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയതിലൂടെ ജനജീവിതത്തിന്റെ നിലവാരം തന്നെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കെഴുതിയ ...

ഇന്ത്യയ്ക്കും ഏഷ്യയ്ക്കുമായി   കാണുന്നത് ഒരേ സ്വപ്‌നമെന്ന് പ്രധാനമന്ത്രി

ഇന്ത്യയ്ക്കും ഏഷ്യയ്ക്കുമായി കാണുന്നത് ഒരേ സ്വപ്‌നമെന്ന് പ്രധാനമന്ത്രി

  സിയോള്‍ : ഇന്ത്യയ്ക്കും അയല്‍രാജ്യങ്ങള്‍ക്കുമായി കാണുന്നത് ഒരേ സ്വപ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വികസനം രാജ്യത്തിനകത്തും പുറത്തും ഉണ്ടാകേണ്ട ഒന്നാണ്. ഇന്ത്യയേയും കൊറിയയേയും പോലെ സമൃദ്ധമായ ചില ...

മോദി തെക്കന്‍ കൊറിയയില്‍ : ഏഴ് കരാറുകള്‍ ഒപ്പുവച്ചു

മോദി തെക്കന്‍ കൊറിയയില്‍ : ഏഴ് കരാറുകള്‍ ഒപ്പുവച്ചു

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കന്‍ കൊറിയയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി തെക്കന്‍ കൊറിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ...

മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍  നല്‍കുമെന്ന്  നരേന്ദ്രമോദി

മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ നല്‍കുമെന്ന് നരേന്ദ്രമോദി

മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മംഗോളിയയുടെ അടിസ്ഥാനവികസനത്തിനും, സാമ്പത്തിക വികസനത്തിനുമാണ് ഇന്ത്യ സഹായധനം നല്‍കുന്നത്. ഇന്ത്യയുടെ ഏറ്റവും അടുത്ത ...

പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷാ പദ്ധതി ഉപഭോക്താക്കളുടെ എണ്ണം 6.33 കോടിയിലെത്തി

പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷാ പദ്ധതി ഉപഭോക്താക്കളുടെ എണ്ണം 6.33 കോടിയിലെത്തി

ന്യൂഡല്‍ഹി: ബാങ്കിടപാടുകാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികളില്‍ ...

‘നമാമി ഗംഗാ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ 20,000 കോടി അനുവദിച്ചു

‘നമാമി ഗംഗാ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ 20,000 കോടി അനുവദിച്ചു

ഡല്‍ഹി : പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗയ്ക്കായി 20,000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്തിസഭ താരുമാനിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ...

ബാലവേല നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു

ബാലവേല നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു

ഡല്‍ഹി : 1986ലെ ബാലവേല നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ നിയമം അനുസരിച്ച് 14 വയസിനു താഴെ പ്രായമുള്ള  കുട്ടികള്‍ക്ക് അപകട രഹിത മേഖലകളില്‍ ...

മോദിയുടെ പട്ടികയില്‍ ആറന്മുള വിമാനത്താവള പദ്ധതിയും

പത്തനംതിട്ട: പ്രതിരോധ വകുപ്പ് അനുമതി റദ്ദാക്കിയെങ്കിലും പ്രധാന മന്ത്രി അധ്യക്ഷനായ പദ്ധതി നിരീക്ഷണ സമിതി തയ്യാറാക്കിയ അടിയന്തര പ്രാധാന്യമുള്ള വന്‍കിട പദ്ധതികളുടെ കൂട്ടത്തില്‍ ആറന്മുള വിമാനത്താവളവും. പദ്ധതിക്ക് ...

ഇന്ത്യയുടെ പുരോഗതിക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിമാരുടേയും ഐക്യം അനിവാര്യമെന്ന് മോദി

ഇന്ത്യയുടെ പുരോഗതിക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിമാരുടേയും ഐക്യം അനിവാര്യമെന്ന് മോദി

കൊല്‍ക്കത്ത : ഇന്ത്യയെ പുരോഗതിയിലേയ്ക്കുന്നതിന് പ്രധാനമന്ത്രിയും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഒറ്റക്കട്ടായി പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ബേണ്‍പൂരില്‍ 16,000 കോടി രൂപയുടെ സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ...

മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു

മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു

കൊല്‍ക്കത്ത: പാവപ്പെട്ട ജനവിഭാഗങ്ങളെ ലക്ഷ്യംവച്ച് മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു പെന്‍ഷന്‍, രണ്ട് ഇന്‍ഷുറന്‍സ് എന്നതാണ് പ്രധാനമന്ത്രിയുടെ മെഗാ ...

മോദി ഛത്തീസ്ഗഢില്‍ : 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ബൃഹത് സംരംഭത്തിന്റെ ധാരണാപത്രം ഒപ്പുവച്ചു

മോദി ഛത്തീസ്ഗഢില്‍ : 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ബൃഹത് സംരംഭത്തിന്റെ ധാരണാപത്രം ഒപ്പുവച്ചു

റായ്പൂര്‍: 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ബൃഹത് സംരംഭത്തിന്റെ ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചു. ഛത്തിസ്ഗഢ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ സ്റ്റീല്‍ ...

കായികതാരങ്ങള്‍ വിഷക്കായ കഴിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് എം പിക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി

കായികതാരങ്ങള്‍ വിഷക്കായ കഴിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് എം പിക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി

ആലപ്പുഴ : ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച് കായികതാരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് എംപി കെ.സി വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംഭവത്തില്‍ വേണ്ട നടപടി ...

മോദിയുടെ വൈബോ അക്കൗണ്ടിനെ പ്രശംസിച്ച് ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

മോദിയുടെ വൈബോ അക്കൗണ്ടിനെ പ്രശംസിച്ച് ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

ചൈനയുടെ തദ്ദേശ സാമൂഹ്യ മാധ്യമമായ വൈബോയില്‍ അക്കൗണ്ട് തുറന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രശംസ. 42,170 പേര്‍ ഇതിനോടകം മോദിയുടെ അക്കൗണ്ട് ...

മോദിയ്‌ക്കെതിരായ നിലപാടില്‍ മമത അയവു വരുത്തുന്നു: മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും

മോദിയ്‌ക്കെതിരായ നിലപാടില്‍ മമത അയവു വരുത്തുന്നു: മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും

കൊല്‍ക്കത്ത: മെയ് 9ന് കൊല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമാനത്താവളത്തിലെത്തും. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രധാനമന്ത്രി മന്‍ ...

കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിയെ പ്രശംസിച്ച് യുവരാജ് സിങ്ങിന്റെ ‘വെല്‍ഫി’

കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിയെ പ്രശംസിച്ച് യുവരാജ് സിങ്ങിന്റെ ‘വെല്‍ഫി’

എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീഡിയോ സെല്‍ഫി. തന്റെ വീഡിയോ യുവരാജ് ഫേസ് ബുക്കിലും ...

Page 118 of 121 1 117 118 119 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist