Narendra Modi

മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി ഇന്ത്യ-ശ്രീലങ്ക കരാര്‍

മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി ഇന്ത്യ-ശ്രീലങ്ക കരാര്‍

ശ്രീലങ്ക : സമുദ്രാതിര്‍ത്തിയില്‍ മത്സ്യം പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ...

മോദിക്ക് നല്‍കാന്‍ ‘മോദി മാമ്പഴം’സൃഷ്ടിച്ച് മാമ്പഴരാജാവ്

മോദിക്ക് നല്‍കാന്‍ ‘മോദി മാമ്പഴം’സൃഷ്ടിച്ച് മാമ്പഴരാജാവ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ 'മോദി മാമ്പഴം' സൃഷ്ടിച്ച് ലഖ്‌നൗവിലെ പ്രശസ്ത മാമ്പഴ കര്‍ഷകന്‍. വ്യത്യസ്ത ഇനങ്ങളില്‍പെട്ട മാങ്ങകള്‍ വികസിപ്പിച്ച് ശ്രദ്ധേയനായ ഹാജി ഖലീമുല്ല ഖാനാണ് പുതുതായി വികസിപ്പിച്ച ...

ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഫാക്ടിനെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കും ഫാക്ട് സംരക്ഷണ സമിതി നേതാക്കള്‍ക്കുമാണ് പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ച

ഡല്‍ഹി : പ്രധാനമന്തി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജാഫ്‌ന സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഒരാള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ ശ്രമിച്ചത്. കയ്യെത്തുന്ന ദൂരത്തില്‍ ...

ആറു വയസുകാരന്‍ സ്വരൂപിച്ച 107 രൂപ ദരിദ്രര്‍ക്ക് ദാനം ചെയ്തു,അഭിനന്ദനവുമായി മോദി

ആറു വയസുകാരന്‍ സ്വരൂപിച്ച 107 രൂപ ദരിദ്രര്‍ക്ക് ദാനം ചെയ്തു,അഭിനന്ദനവുമായി മോദി

മാസങ്ങളായി സ്വരൂപിച്ച വെച്ച 107 രൂപ ദരിദ്രര്‍ക്കായി നല്‍കി ഇന്‍ഡോറില്‍ നിന്നുള്ള ഭവ്യ ആവേദ് എന്ന ആറു വയസുകാരന്‍ സമൂഹത്തിന് മാതൃകയായി. ആറു വയസുകാരന്റെ മനസിന്റെ കാരുണ്യമറിഞ്ഞ ...

കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവം: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ഡല്‍ഹി ; പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. സംഭവം നടുക്കമുണ്ടാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ പള്ളി ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രധാനമന്ത്രി റിപ്പോര്‍ട്ട് ...

മോദിക്കെതിരെ തരൂര്‍ :സ്വച്ഛ് ഭാരത് പദ്ധതി ഫോട്ടോയെടുക്കല്‍

മോദിക്കെതിരെ തരൂര്‍ :സ്വച്ഛ് ഭാരത് പദ്ധതി ഫോട്ടോയെടുക്കല്‍

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. പ്രധാനമന്ത്രി മുന്‍ കൈയയെടുത്ത സ്വച്ഛ് ഭാരത്അഭിയാന്‍ പദ്ധതി ഇപ്പോള്‍ വെറും ഫോട്ടോയെടുക്കല്‍ മാത്രമായി മാറി. ഏറെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രസന്ദര്‍ശനം ഇന്നാരംഭിക്കും

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രസന്ദര്‍ശനം ഇന്നാരംഭിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും . 10 മുതല്‍ 14 വരെയുള്ള തീയതികളിലായി പ്രധാനമന്ത്രി സെയ്‌ഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ...

ആലത്തിനെ മോചിപ്പിച്ച സംഭവം : തീവ്രവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കും, ദേശഭക്തിയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും മോദി

ആലത്തിനെ മോചിപ്പിച്ച സംഭവം : തീവ്രവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കും, ദേശഭക്തിയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും മോദി

ഡല്‍ഹി : ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവ് മസാറത് ആലമിനെ മോചിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.ആലത്തിനെ മോചിപ്പിക്കുന്ന വിവരം കേന്ദ്രത്തെ ...

വിദേശ വ്യാപാരകരാര്‍  : ചര്‍ച്ച തുടരാന്‍ മോദി ഇടപെടണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍

വിദേശ വ്യാപാരകരാര്‍ : ചര്‍ച്ച തുടരാന്‍ മോദി ഇടപെടണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: വിദേശ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധതയും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ...

കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ഉണ്ടാക്കുമെന്ന് മോദി

ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര വനിത ദിനത്തിലാണ് മോദിയുടെ പ്രസ്താവന. ...

ജി.കാര്‍ത്തികേയന്‍ താഴേക്കിടെയിലില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നെന്ന് പ്രധാനമന്ത്രി

ജി.കാര്‍ത്തികേയന്‍ താഴേക്കിടെയിലില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാര്‍ത്തികേയന്‍ താഴേക്കിടയില്‍ പ്രവര്‍ത്തിച്ച ജനനേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ത്തികേയന്റെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രസന്ദര്‍ശനം 10ന് ആരംഭിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം അടുത്തയാഴ്ച തുടങ്ങും. 10 മുതല്‍ 14 വരെ തീയതികളിലായി പ്രധാനമന്ത്രി സെയ്‌ഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ...

സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേതല്ല ,പാവങ്ങളുടേതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് എന്ന പ്രചാരണം തെറ്റാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും അനുയോജ്യമായതാണ്.സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേതല്ല പാവങ്ങളുടേതാണെന്നും മോദി പറഞ്ഞു. സ്വച്ഛ് ഭാരത്, ധന്‍ ...

പാര്‍ലമെന്റിലെ കാന്റീന്‍ ജീവനക്കാരെയും എംപിമാരെയും ഞെട്ടിച്ച് ഉച്ച ഭക്ഷണം കഴിക്കാനായി മോദിയെത്തി

പാര്‍ലമെന്റിലെ കാന്റീന്‍ ജീവനക്കാരെയും എംപിമാരെയും ഞെട്ടിച്ച് ഉച്ച ഭക്ഷണം കഴിക്കാനായി മോദിയെത്തി

ഡല്‍ഹി: പാര്‍ലമെന്റിലെ കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തി കാന്റീന്‍ ജീവനക്കാരെയും എംപിമാരെയും ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് ബില്‍ഡിംഗിന്റെ ഒന്നാം നിലയിലെ എഴുപതാം നമ്പര്‍ മുറിയിലാണ് ഉച്ചഭക്ഷണത്തിനായി മോദിയെത്തിയത്. സസ്യാഹാരമാണ് ...

ജമ്മു കശ്മീരില്‍ ബിജെപി -പിഡിപി സഖ്യം സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു

ജമ്മു കശ്മീരില്‍ ബിജെപി -പിഡിപി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപിയുടെയും പിഡിപിയും സഖ്യത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയ്യിദ് സത്യപ്രതിജ്ഞ ചെയ്യും. മുഫ്തിക്കൊപ്പം 25 ...

എന്റെ സര്‍ക്കാരിന്റെ മതം ഇന്ത്യയെ മുന്നിലെത്തിക്കല്‍, മതഗ്രന്ഥം ഭരണഘടനയെന്നും മോദി

എന്റെ സര്‍ക്കാരിന്റെ മതം ഇന്ത്യയെ മുന്നിലെത്തിക്കല്‍, മതഗ്രന്ഥം ഭരണഘടനയെന്നും മോദി

ഡല്‍ഹി: മതത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാനും വേര്‍ത്തിരിവ് ഉണ്ടാക്കാനും ആരെയും സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'എന്റെ സര്‍ക്കാരിന് ഒരു മതമേയുള്ളു ഇന്ത്യയെ മുന്‍പിലെത്തിക്കല്‍'. ഒരേയൊരു മതഗ്രന്ഥം ...

കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം : മുഫ്തിയും ,മോദിയും നാളെ കൂടിക്കാഴ്ച്ച നടത്തും

കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം : മുഫ്തിയും ,മോദിയും നാളെ കൂടിക്കാഴ്ച്ച നടത്തും

ഡല്‍ഹി: പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുഫ്തി - മോദി കൂടിക്കാഴ്ചയില്‍ പിഡിപി ബിജെപി സഖ്യത്തിന്റെ അഞ്ച് ...

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം,എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മോദി

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം,എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മോദി

ഡല്‍ഹി : ബിജെപി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഈ മാസം 26ന് റെയില്‍വേ ബജറ്റും 28 ന് പൊതുബജറ്റും അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് ...

ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : നാളെ അവതരിപ്പിക്കാനിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനം സമാധാനപരമായി നടത്തുകയെന്നത് എല്ലാ രാഷ്ട്രീയകക്ഷികളുടേയും ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു. ...

Page 119 of 120 1 118 119 120

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist