ഭൈറോൺ സിംഗ് ഷെഖാവത്തിന്റേത് മാതൃകാപരമായ നേതൃത്വം ; ഭാരതീയർ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ ജന്മശതാബ്ദി ദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഭൈറോൺ സിംഗ് ...



























