നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം; സുരേഷ്‌ഗോപിക്കായി തൃശൂരിൽ പ്രവർത്തിക്കുമെന്ന് ശരത് കുമാർ
ചെന്നൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് നടനും സമത്വ മക്കൾ കക്ഷി അദ്ധ്യക്ഷനുമായ ശരത് കുമാർ. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നതിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്. ബിജെപി മൂന്നാം ...