‘വിഘടനവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല‘: ഖാലിസ്ഥാൻ വിഷയത്തിൽ കാനഡക്ക് ശക്തമായ സന്ദേശം നൽകി മോദി; കുറച്ച് പേരുടെ പ്രവൃത്തികൾ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സമ്മതിച്ച് ട്രൂഡോ
ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ നിലപാടറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്കിടെ ആയിരുന്നു മോദി ...



























