പരസ്പര ബന്ധം ശക്തമാക്കാൻ സുപ്രധാനമായ 8 കരാറുകൾ ഒപ്പിട്ട് ഇന്ത്യയും യു എ ഇ യും
ന്യൂഡൽഹി: നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച എട്ട് കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും യുണൈറ്റഡ് അറബ് ...

























