മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്താന്‍ ഇനിയും വൈകും; ആർട്ടെമിസ് 2 ദൗത്യം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം
കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 ഇനിയും വൈകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണമെന്ന് 2026 ഏപ്രില്‍ ...