Tag: nasa

നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടറും

മുംബൈ: 2018ലെ നാസയുടെ ബഹിരാകാശ ദൗത്യമായ സിറ്റിസണ്‍ സയന്‍സ് ആസ്‌ട്രോനെറ്റ് എന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടറും. കാനഡയില്‍ താമസിക്കുന്ന 32കാരിയായ ഡോക്ടര്‍ ഷവ്‌ന പാണ്ഡ്യയാണ് ...

ഒരു നൂറ്റാണ്ടിനെ കേവലം 20 സെക്കന്റില്‍ ചിത്രീകരിച്ച് അന്തരീക്ഷ താപനിലയുടെ വര്‍ദ്ധനവ് വ്യക്തമാക്കി നാസയുടെ വീഡിയോ

അന്തരീക്ഷ താപനില ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചൂടുള്ള വര്‍ഷമാണ് 2016 എന്ന റിപ്പോര്‍ട്ട് നാസയാണ് അടുത്തിടെ പുറത്തു വിട്ടത്. ഇപ്പോള്‍ ...

റോക്കറ്റ് വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ പുത്തന്‍ പരീക്ഷണം

ബഹിരാകാശരംത്ത് പുത്തന്‍ പരിക്ഷണത്തിന് ഒരുങ്ങി ഇന്ത്യ.കോടിക്കണക്കിനു രൂപ മുടക്കി നിര്‍മ്മിക്കുന്ന റോക്കറ്റുകള്‍ തിരിച്ച് ഇറക്കി വീണ്ടും വിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ സാമ്പത്തിക ലാഭമായിരിക്കും. അമേരിക്കാന്‍ ബഹിരാകാശ ...

ഒരു വര്‍ഷത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം പര്യവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം ഒരു വര്‍ഷത്തോളം ചെലവഴിച്ചിതിന് ശേഷം ശേഷം യു.എസ്, റഷ്യന്‍ ബഹിരാകാശ പര്യവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തി. യു.എസ് ബഹിരാകാശ സഞ്ചാരിയായ സ്‌കോട്ട് ...

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നാസയുടെ സ്‌കോളര്‍ഷിപ്പ്

കൊല്‍ക്കത്ത: അമേരിക്കല്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഗൊദാര്‍ഡ് ഇന്റേന്‍ഷിപ്പ് പ്രോഗ്രാമിന്റെ സ്‌കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക്. കൊല്‍ക്കത്തയിലെ സെന്റ് ജൂഡ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാരിയായ  സത്പര്‍ണ മുഖര്‍ജി(18)ക്കാണ് ...

വെല്ലൂര്‍ എഞ്ചിനീയറിങ് കോളേജില്‍ ഉല്‍ക്ക വീണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നാസ

ന്യൂയോര്‍ക്ക്: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വളപ്പില്‍ ബസ് ഡ്രൈവര്‍ മരിച്ചത് ഉല്‍ക്ക പതിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ തള്ളി. ഭൂമിയിലുണ്ടായ ...

2016 നെ കാത്തിരിക്കുന്നത് കാലാവസ്ഥ ദുരന്തങ്ങള്‍; എല്‍ നിനോ ശക്തി പ്രാപിക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: കൊടും വരള്‍ച്ചയും കനത്ത മഴയുമുള്‍പ്പെടെ വന്‍ കാലാവസ്ഥാ ദുരന്തങ്ങളാണ് 2016ല്‍ ലോകത്തെ കാത്തിരിക്കുന്നതെന്ന് യു.എസ് ബഹിരാകാശ ഏജന്‍സി നാസയുടെ മുന്നറിയിപ്പ്. സമുദ്രത്തിലെ താപനില ഉയരുന്ന എല്‍ ...

ഓടുന്ന കാറിന്റെ ടയര്‍ പൊട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യക്കാര്‍ക്ക് നാസയുടെ അവാര്‍ഡ്

ഭുവനേശ്വര്‍: വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടം എങ്ങനെ ഒഴിവാക്കണമെന്ന് കണ്ടെത്തി രാജ്യത്തിന് പുറത്തേക്ക് എത്തിച്ച ഒഡീഷക്കാരുടെ കമ്പനിയ്ക്ക്് നാസയില്‍ നിന്ന് അവാര്‍ഡ് ...

ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ

  വാഷിംഗ്ടണ്‍:  ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചു. ജീവന്റെ തുടിപ്പിന് അടിസ്ഥാനമായ ജലം ചുവന്നഗ്രഹത്തില്‍ ആവോളമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍് വെളിപ്പെടുത്തി. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ ...

ചന്ദ്രന്റെ അന്തരീക്ഷത്തില്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യമുള്ളതായി സ്ഥിരീകരണം

  വാഷിംഗ്ടണ്‍: ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ആദ്യമായി നിയോണ്‍ വാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നാസയുടെ ചാന്ദ്ര പരിയവേഷണ വാഹനമായ ലാഡീ(LADEE -Lunar Atmosphere and Dust Environment Explorer) ...

നാസ വിക്ഷേപിച്ച മെസഞ്ചറിന്റെ ദൗത്യം നിലച്ചു

വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായ ബുധനെക്കുറിച്ച് പഠിക്കുന്നതിനായി നാസ 11 വര്‍ഷം മുമ്പ് വിക്ഷേപിച്ച മെസഞ്ചര്‍ പേടകത്തിന്റെ പ്രവര്‍ത്തനം നിലച്ചു. വ്യാഴാഴ്ച പേടകം ബുധന്റെ ...

20 വര്‍ഷത്തിനകം ഭൂമിക്കുപുറത്തുള്ള ജീവന്‍ കണ്ടെത്തുമെന്ന് നാസ

വാഷിങ്ടണ്‍: ഭൂമിക്ക് പുറുത്തും ജീവന്‍ ഉണ്ടെന്ന വസ്തുത 2045 നകം കണ്ടെത്തുമെന്ന് നാസ അധികൃതര്‍. ഭൗമേതര മേഖലയില്‍ ജീവന്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചനകള്‍ വര്‍ഷങ്ങള്‍ക്കകം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ ...

Page 3 of 3 1 2 3

Latest News