ഏഴ് വർഷമായിട്ടും തീരാത്ത വെറുപ്പ്; നായിക നയൻതാരയാണേൽ സിനിമയേ വേണ്ട: തെന്നിന്ത്യൻ സൂപ്പർ താരത്തിൻ്റെ നിലപാട് ചർച്ചയാകുന്നു
ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിച്ച നടിയാണ് നയൻതാര. കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ നായികയായി വരെ ബോളിവുഡ് സിനിമാ ലോകത്തും നടി എത്തിയിരുന്നു .എന്നാൽ ആരാധകർ ...