‘വഴി തെറ്റിയാൽ പെട്ട് പോവും’ ; പുതിയ പാർലമെന്റ് ‘മോദി മൾട്ടിപ്ലക്‌സ്’ ആണെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ 'മോദി മൾട്ടിപ്ലക്സ്' എന്ന് വിശേഷിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്. അങ്ങേയറ്റം വിശാലമായ കെട്ടിടത്തെ മോദി മാരിയറ്റ് എന്നും വിളിക്കാമെന്ന് ...