Wednesday, January 27, 2021

Tag: nia

ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താനൊരുങ്ങി എൻഐഎ : നിയമോപദേശം തേടി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ നിയമോപദേശം തേടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). യുഎപിഎ നിയമം ...

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ മലപ്പുറത്തെയും കോഴിക്കോടെയും വീട്ടില്‍ എന്‍ഐഎ റെയ്ഡ്, രേഖകളും ഇലക്‌ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് ഇന്ന് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു പരിശോന. കേസിലെ ...

അഫ്ഗാൻ ജയിലിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ മുഴുവൻ ഇന്ത്യക്കാരും മലയാളികൾ; മൂന്നാമനായ കണ്ണൂർ സ്വദേശി സജാദിന്റെ വിവരങ്ങൾ പുറത്ത്

ഡൽഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ ജയിൽ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ ...

ബംഗാളിൽ ഭീകരാക്രമണം നടത്താൻ അൽഖ്വയിദ പദ്ധതി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഡൽഹി: ബംഗാളിൽ ഭീകരാക്രമണം നടത്താൻ ഭീകരസംഘടനയായ അൽഖ്വയിദ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നവംബർ അഞ്ചിനാണ് ഇന്റലിജൻസ് ബ്യൂറോ ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ബംഗാളിലെ വിവിധ ...

ശിവശങ്കറും രവീന്ദ്രനും തുടക്കം മാത്രമെന്ന് സൂചന; മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് വകുപ്പ്. സ്വർണക്കടത്ത് പ്രതികളുടെ ഉന്നത സ്വാധീനം കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് എൻ ഐ എ. സ്വർണക്കടത്തിനും ...

ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു : ലഷ്കർ -ഇ-ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ

പശ്ചിമബംഗാളിലെ ലഷ്കർ -ഇ-ത്വയ്ബ റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 28 കാരനായ സയ്യദ് എം ...

സ്വര്‍ണക്കടത്ത് കേസ്; അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്ത് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്ത് എന്‍ഐഎ. നാലു പ്രതികള്‍ വിദേശത്താണെന്ന് എന്‍ഐഎ. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ ആകെ പ്രതികളുടെ എണ്ണം 35 ആയി. ...

‘മസൂദ് അസര്‍ കുറ്റവാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു’; പുല്‍വാമ ഭീകരാക്രമണത്തിൽ കുറ്റപത്രം തയ്യാറാക്കി എന്‍ഐഎ

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് ഭീകര സംഘടനയായ ജെയ് ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ...

അടയാളം കറൻസി നോട്ട് : കടത്തിയ സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എൻഐഎ

കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ ...

മയക്കു മരുന്ന്-സ്വർണക്കടത്ത് പ്രതികളുടെ ബന്ധം; എൻഐഎ അന്വേഷിക്കും, എൻ.സി.ബി. അന്വേഷണം ആരംഭിച്ചു

ബെം​ഗളൂരൂ മയക്കു മരുന്നുകേസിലെ സാമ്പത്തിക ഇടപാടും പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധവും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അന്വേഷിക്കാനുള്ള സാധ്യത കൂടുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻ.സി.ബി.) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെയും ...

ജാമിയയിലെ എന്‍.ഐ.എ റെയ്ഡ് തടസ്സപ്പെടുത്തി: ആംആദ്മി എം.എല്‍.എ അമാനുത്തുള്ള ഖാനെതിരെ കേസ്

ഡല്‍ഹി: ജാമിയ നഗറില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡ് തടസപ്പെടുത്താന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടി എം.എല്‍.എയെക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. വ്യാഴാഴ്ചയാണ് ആംആദ്മി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ ഷാഹീന്‍ ...

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ...

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ...

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന എൻ ജി ഓകൾ വെട്ടിൽ; രാജ്യവ്യാപക റെയ്ഡുമായി എൻ ഐ എ

ഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് വൻ തോതിൽ ധനസമാഹരണം നടക്കുന്നുവെന്ന റിപ്പോർട്ടിന്മേൽ നിരവധി എൻ ജി ഓകളുടെ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തി. ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് ...

സ്വര്‍ണക്കടത്ത് കേസ്: റബിന്‍സ് ഹമീദ് എൻഐഎ കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എന്‍ ഐ എ കോടതിയുടെതാണ് ഉത്തരവ്. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ ...

സ്വർണക്കടത്ത് കേസ് : റബിൻസിനെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ റബ്ബിനെ എൻ.ഐ.എ കൊച്ചി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ റബിൻസ് യു.എ.ഇ ...

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ ...

‘കേരളം നമ്പർ വൺ തന്നെ, ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതല്‍ പേര്‍ ചേക്കേറിയത് കേരളത്തില്‍ നിന്ന്’; എന്‍ ഐ എ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതൽ പേർ ചേക്കേറിയത് കേരളത്തില്‍ നിന്നെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട് പുറത്ത്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായും ബന്ധമുണ്ട്‘; മുഖ്യമന്ത്രിയുടെ രാജി എന്ന ബിജെപിയുടെ ആവശ്യം ന്യായമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ഡി-കമ്പനിയുമായും ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ വസ്തുതയാണെന്ന് ...

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎ. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി, ടാൻസാനിയ കേന്ദ്രീകരിച്ചു സ്വർണ്ണം, ...

Page 2 of 20 1 2 3 20

Latest News