പഹൽഗാം ഭീകരാക്രമണം; ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി ഒരു ഭീകരവാദി അറസ്റ്റിൽ; മാനസികരോഗിയെന്ന് കുടുംബം
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി വിവരം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി അഹമ്മദ് ബിലാൽ എന്ന യുവാവിനെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. ...