മതംമറന്ന് സോഷ്യൽമീഡിയ താരമാകണ്ട,താക്കീത് ചെയ്തിട്ടും അനുസരിച്ചില്ല; 15 കാരിയെ വെടിവെച്ച് കൊന്ന് പിതാവ്
ഇസ്ലാമാബാദ്: 15 കാരിയെ ദുരഭിമാനഭാരത്താൽ വെടിവച്ച് കൊന്ന് പിതാവ്. പാകിസ്താനിലാണ് സംഭവം. ടിക് ടോക് വീഡിയോകൾ നിരന്തരം നിർമ്മിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരി്‌ല# പിതാവും അമ്മാവനും ...


























