pakistan

ഷെഡ്യൂളിൽ വീണ്ടും മാറ്റം; ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തി ഐസിസി

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ ഏകദിന ലോകകപ്പിലെ എട്ട് മത്സരങ്ങളുടെ ഷെഡ്യൂൾ വീണ്ടും മാറ്റി ഐസിസി. ഒക്ടോബർ 15 ഞായറാഴ്ചയായിരുന്നു ...

തോഷഖാന അഴിമതി; കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കി. തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് കഴിഞ്ഞ ദിവസം ...

ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; എൽ എൻ ജി പദ്ധതിയിൽ നിന്നും ചൈന-പാകിസ്താൻ സഖ്യത്തെ ഒഴിവാക്കി ശ്രീലങ്ക; പകരം ഇന്ത്യക്ക് ക്ഷണം

കൊളംബോ: ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുകയും പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്യാനുള്ള സുപ്രധാന പദ്ധതിക്കായി ചൈന- പാകിസ്താൻ കൺസോർഷ്യത്തിന് നൽകിയിരുന്ന ടെണ്ടർ റദ്ദാക്കി ശ്രീലങ്ക. ...

ലോകകപ്പിന് പച്ചക്കൊടി വീശി പാകിസ്താൻ; ദേശീയ ടീമിന് ഇന്ത്യയിലേക്ക് വരാൻ അനുമതി

ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ദേശീയ ടീമിന്( Pakistan cricket team) ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി പാകിസ്താൻ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പാകിസ്താൻ ക്രിക്കറ്റിന്റെ ...

പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം; കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം

ശ്രീനഗർ; പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം. കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9.30 ഓടെയായിരുന്നു പ്രകമ്പനം ഉണ്ടായത്. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ...

പാകിസ്താൻ ഇന്ത്യൻ മാതൃക പിന്തുടരുന്നു; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതിനെ തുടർന്ന് ഇമ്രാൻ ...

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ ...

പാകിസ്താനിൽ ഇനി കെയർടേക്കർ ഭരണം: ദേശീയ അസംബ്ലി പിരിച്ചുവിടാൻ തീരുമാനമെടുത്ത് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 9 ന്, ദേശീയ അസംബ്ലി പിരിച്ചുവിടുമെന്നാണ് ഷഹബാസ് ...

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധം വേണമെങ്കിൽ ഭീകരത ഇല്ലാതാക്കണം: പാകിസ്താന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ് ...

ഒരു ആണവ യുദ്ധമുണ്ടായാൽ പിന്നെ ഒന്നും കാണില്ല; എല്ലാം സംസാരിച്ച് തീർക്കണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ

ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഗൗരവമേറിയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും സാധാരണ അയൽക്കാരാകാൻ സാധിക്കില്ലെന്നും ഷെഹബാസ് ...

‘ഏതൊരു സാഹചര്യത്തിലും പാകിസ്താനൊപ്പം ഉറച്ച് നിൽക്കും‘: നിലപാട് വ്യക്തമാക്കി ചൈന

ഇസ്ലാമാബാദ്: ഏതൊരു സാഹചര്യത്തിലും തങ്ങൾ പാകിസ്താനൊപ്പം ഉറച്ചു നിൽക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും ...

പാകിസ്താനിൽ 43 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തുൻഖ്വയിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം ഭീകരാക്രമണത്തിൽ ...

പാകിസ്താനിൽ സ്‌ഫോടനം; 40 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താൻ വൻ സ്‌ഫോടനം. 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ജാമിയത് ഉൽമ ഇ ഇസ്ലാം ഫസൽ ...

തോൽവിയിലും തലയുയർത്തി ഗില്ലിന്റെ അഭിമാന നേട്ടം; രണ്ടാം ഏകദിനത്തിൽ മറികടന്നത് പാക് താരം ബാബർ അസമിന്റെ റെക്കോർഡ്

ബ്രിഡ്ജ്ടൗൺ: പരീക്ഷണങ്ങൾ അതിരുകടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തോൽവി. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിക്കും വിശ്രമം നൽകിയതിനെ തുടർന്ന് ഹർദ്ദിക് ...

ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള വഴിയെല്ലാം അസ്ലം പഠിപ്പിച്ചു; പാകിസ്താനിലേക്ക് ടിക്കറ്റ് ചോദിച്ച 17 കാരി പാക് കാമുകനെ കാണാനായി വീട് വിട്ടിറങ്ങിയത്;

ജയ്പൂർ: പാകിസ്താനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ 17 കാരിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി പാകിസ്താൻ സ്വദേശിനിയല്ലെന്നും ഇന്ത്യക്കാരിയാണെന്നും പോലീസ് വ്യക്തമാക്കി. 3 വർഷം മുൻപ് ...

ഒരോവറിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടെ 25 റൺസ്; പാക് പേസർ മുഹമ്മദ് ആമിറിനെ അടിച്ച് പഞ്ചറാക്കി യൂസഫ് പഠാൻ (വീഡിയോ)

ഹരാരെ: സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ടൂർണമെന്റിൽ മുൻ പാക് പേസർ മുഹമ്മദ് ആമിറിനെ അടിച്ചു പരത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പഠാൻ. ...

പൈസയില്ല, പാസ്‌പോർട്ടില്ല; പാകിസ്താൻ കാമുകനെ കാണണം; വിമാനത്താവളത്തിലെത്തി 17 കാരി; താൻ ഇന്ത്യക്കാരിയല്ലെന്ന് പെൺകുട്ടി

ജയ്പൂർ; പാകിസ്താനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ 17 കാരിയെ തടഞ്ഞുവച്ച് അധികൃതർ. പാസ്‌പോർട്ടും വിസയുമില്ലാതെയാണ് പെൺകുട്ടി ജയ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ ...

പ്രളയത്തിൽപ്പെട്ട് പാകിസ്താനിലേക്ക് ഒഴുകിപ്പോയി : തിരികെ വരാൻ വഴിതേടി 50 കാരൻ

ന്യൂഡൽഹി : പ്രളയത്തിൽ ഒഴുകിപ്പോയ മദ്ധ്യവയസ്‌കൻ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ 50 കാരനാണ് പാകിസ്താനിലേക്ക് ഒഴുകിയെത്തിയത്. സത്‌ലജ് നദിയിൽ വെള്ളം പൊങ്ങിയതോടെ ഇയാൾ ...

പാകിസ്താനിലേക്ക് പോകണം, പക്ഷേ പാസ്‌പോർട്ട് ഇല്ല; രേഖകളില്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച പാകിസ്താനി പെൺകുട്ടി അറസ്റ്റിൽ

ജയ്പൂർ : പാസ്‌പോർട്ടും വിസയുമില്ലാതെ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാകിസ്താനി പെൺകുട്ടി പിടിയിൽ. ഗസൽ പർവീൺ എന്ന 16 കാരിയെയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന്‌ ...

ഇന്ത്യ എന്നെ പേടിപ്പെടുത്തുന്നു; പാകിസ്താൻ എനിക്ക് പ്രിയം; അഞ്ജു

ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് വരാൻ തനിക്ക് ഭയമാണെന്ന് തുറന്നുപറഞ്ഞ് പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ. ഇന്ത്യയിലേക്ക് തിരികെ വരിക എന്നത് അസാധ്യമാണെന്നും വീട്ടുകാരും സമൂഹവും തന്നെ ...

Page 22 of 51 1 21 22 23 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist