പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!
സൗദി അറേബ്യയ്‌ക്കെതിരായ സൈനിക പോരാട്ടത്തിൽ സൗദിയെ സഹായിക്കാൻ തുർക്കിയും പാകിസ്ഥാനും മുതിർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യയ്ക്ക് സൈനിക ...


























