pakistan

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അയൽരാജ്യം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം ഭീകരർക്കെതിരെ ആക്രമണം നടത്താൻ ഇന്ത്യ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ഡിഫൻസ് സമ്മിറ്റ് ...

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു നദീജല കരാറും ജമ്മു കശ്മീർ വിഷയവും ഉയർത്തി ഇന്ത്യക്കെതിരെ കടുത്ത നിലപാട് ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാം സമ്മേളനത്തിൽ വെള്ളിയാഴ്ച ...

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പാകിസ്താനും തുർക്കിയും. സൗദി, പാകിസ്താൻ, തുർക്കി എന്നീ ...

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൺഖ്വയിലെ ദേരാ ഇസ്മായിൽ ഖാൻ ജില്ലയിൽ പോലീസിനെ ലക്ഷ്യമിട്ടുണ്ടായ ശക്തമായ ചാവേർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം ...

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ്റെ വിഹിതം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏത് ശ്രമവും ...

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ഇന്ത്യ പാകിസ്ഥാനിൽ ഭീകരവാദം സ്‌പോൺസർ ചെയ്യുന്നു എന്ന ആരോപണവുമായി ചോദ്യം ഉന്നയിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകന് രൂക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ച് ...

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സഈദിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രതികരിക്കാതെ മടങ്ങി. ...

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

1995ൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ച് പാകിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ഹാമിദ് മിർ പങ്കുവെച്ച ഓർമയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അന്നത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ ...

മക്ക പ്രതിരോധ കരാറിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാകിസ്ഥാൻ അഫ്ഗാനിൽ ബോധപൂർവ്വം യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു; ആരോപണവുമായി താലിബാൻ നേതാവ്

മക്ക പ്രതിരോധ കരാറിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാകിസ്ഥാൻ അഫ്ഗാനിൽ ബോധപൂർവ്വം യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു; ആരോപണവുമായി താലിബാൻ നേതാവ്

അഫ്ഗാനിസ്ഥാനെതിരായ പാകിസ്ഥാന്റെ സൈനിക നടപടികൾക്ക് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. സൗദി അറേബ്യ, തുർക്കിയെ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ...

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’; യുഎൻ ആസ്ഥാനത്ത് വിറച്ച് പാക്ക് പ്രധാനമന്ത്രി, ചോദ്യശരങ്ങളിൽ മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്!

ന്യൂയോർക്ക്: ഭീകരവാദത്തെയും 26/11 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെയും കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി ഒളിച്ചോടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സംഘടനയുടെ ...

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

ന്യൂയോർക്ക്/ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെ ജമ്മു കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്ക് (Organisation of Islamic Cooperation) എതിരെയും കടുത്ത ...

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

  ഇസ്‌ലാമാബാദ്: സെപ്റ്റംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ എന്തും സംഭവിക്കാമെന്ന ഭീതിജനകമായ അന്തരീക്ഷം നിലനിൽക്കെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിൽ കടുത്ത സുരക്ഷാ മുൻകരുതലുകൾ. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ...

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ജയിലിൽ കഴിയുന്ന സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്റീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പ്രഖ്യാപിച്ച ലോംഗ് മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ കനത്ത സുരക്ഷാ ലോക്ക്ഡൗൺ ...

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

  പാക് അധീന കശ്മീരിലെ (PoK) ജനങ്ങളുടെ ദുരിതങ്ങളും പാകിസ്ഥാൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര വേദികളിൽ തുറന്നുകാട്ടി ബാരാമുല്ലയിൽ നിന്നുള്ള യുവതി. ജനീവയിൽ നടന്ന യു.എൻ ...

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

സാനോയിൽ ജപ്പാനെതിരായ ടി20 മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം ഇഷാൻ കിഷന്റെ ...

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

ആഗോളതലത്തിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഒരു അന്താരാഷ്ട്ര സംവിധാനം നിലവിലുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതുപോലുള്ള സാധ്യതയുള്ള സംഘർഷങ്ങൾ ...

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി രംഗത്തെത്തി. പാക് അധോ കശ്മീരിൽ ജൂൺ മാസം മുതൽ നിരവധി സാധാരണക്കാർ ...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒ ഐ സി കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിൽ ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. ജമ്മു ...

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ വിശ്വസനീയമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാളാണ് ഇക്കാര്യം ...

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി ...

Page 2 of 74 1 2 3 … 74

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist