പട്ടിണിക്കും ദാരിദ്ര്യത്തിനുമിടയിൽ പാകിസ്താൻ മതനിന്ദ നിയമങ്ങൾ കടുപ്പിച്ചതെന്തിന് ? വിക്കിപീഡിയ നിരോധിച്ചതിന്റെ കാരണം പുറത്തുവിടാത്തതിന് പിന്നിൽ സർക്കാർ ഗൂഢാലോചനയോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ കനക്കുന്നു
ഇസ്ലാമാബാദ് : മതനിന്ദയാരോപിച്ച് വിക്കിപീഡിയയുടെ സേവനങ്ങൾ പൂർണ്ണമായും വിലക്കിയിരിക്കുകയാണ് പാകിസ്താൻ. മതവിദ്വേഷം പടർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്നും അത് നീക്കം ചെയ്തില്ലെന്നും ആരോപിച്ചാണ് വിലക്ക്. പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയുടെ ...



























