”പാകിസ്താൻ ലോകം മുഴുവൻ നടന്ന് പിച്ചയെടുക്കും;” വർഷങ്ങൾക്കിപ്പുറം മോദി പറഞ്ഞത് സത്യമാകുന്നോ?; വൈറലായി പ്രധാനമന്ത്രിയുടെ വീഡിയോ
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം കൊടും പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ലോകരാജ്യങ്ങളോട് യാചിച്ചും കടമെടുത്തുമാണ് ഇന്ന് പാക് ഭരണകൂടം പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊന്നും തിരികെ ലഭിക്കില്ലെന്ന് ...


























