pakisthan

പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍;പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍

പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍;പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍

ഗില്‍ജിത്ത്: പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പ്രതിഷേധവുമായി ജനങ്ങള്‍ നിരത്തിലിറങ്ങി. ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്താണ് മനുഷ്യാവകാശ ലംഘനത്തിനും പാക് സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ...

പാക്കിസ്ഥാനിലെ ക്വറ്റ ആക്രമണം; ഇന്ത്യന്‍ ഇന്റലിജന്‍സിന് പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍

പാക്കിസ്ഥാനിലെ ക്വറ്റ ആക്രമണം; ഇന്ത്യന്‍ ഇന്റലിജന്‍സിന് പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍, പ്രത്യേകിച്ച് ബലൂച്ചിസ്ഥാനിലും കറാച്ചിയിലും അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ...

കശ്മീര്‍ പ്രശ്‌നം രാജ്യാന്തരവേദികളില്‍ പരാതിപ്പെടാന്‍ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ

ഡല്‍ഹി: കശ്മീര്‍ പ്രശ്‌നം സംബന്ധിച്ചു രാജ്യാന്തരവേദികളില്‍ പരാതിപ്പെടാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. കശ്മീരിനെക്കുറിച്ചു വ്യവഹാരപ്പെടാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും ഇത്തരം നീക്കം അതിര്‍ത്തി കടന്നു പാക്കിസ്ഥാന്‍ ...

തീവ്രവാദത്തിന് പിന്തുണ; പാക്കിസ്ഥാനിലെ ആസാദി എക്‌സ്പ്രസ് ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം

തീവ്രവാദത്തിന് പിന്തുണ; പാക്കിസ്ഥാനിലെ ആസാദി എക്‌സ്പ്രസ് ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം

ഇസ്ലാമാബാദ്: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം വീണ്ടും വെളിപ്പെടുന്നു. കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹാജിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പാക്കിസ്ഥാനിലെ ...

93 പേര്‍ കൊല്ലപ്പെട്ട പാക് ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

93 പേര്‍ കൊല്ലപ്പെട്ട പാക് ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു. സിവില്‍ ഹോസ്പിറ്റലിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ ...

പാക്കിസ്ഥാനില്‍ നൂറുകണക്കിന് തെരുവു നായ്ക്കളെ കൊന്നൊടുക്കി

പാക്കിസ്ഥാനില്‍ നൂറുകണക്കിന് തെരുവു നായ്ക്കളെ കൊന്നൊടുക്കി

കറാച്ചി: പാക്കിസ്ഥാനില്‍ തെരുവുനായ ശല്യം രൂക്ഷമായ കറാച്ചിയില്‍ നൂറുകണക്കിന് തെരുവു നായ്ക്കളെ കൊന്നൊടുക്കി. തെരുവ് നായ്കളുടെ എണ്ണം പെരുകിയതോടെയാണ് തെരുവ് നായ്ക്കളെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. വര്‍ഷം ...

പാക്കിസ്ഥാന് അമേരിക്കയുടെ തിരിച്ചടി പാക്കിസ്ഥാന്‍ ചിലവിട്ട 300 മില്യന്‍ ഡോളര്‍ തിരികെ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറി

വാഷിംഗ്ടണ്‍: സൈനിക ആവശ്യങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ചിലവഴിച്ച 300 മില്യന്‍ യു.എസ് ഡോളര്‍ യു.എസ് തിരികെ നല്‍കില്ല. പാക്കിസ്ഥാന്‍ നിരന്തരമായി തീവ്രവാദസഹായങ്ങള്‍ നല്‍കുന്നതിലുള്ള അസംതൃപ്തി മൂലമാണിത്. അഫ്ഗാനിസ്ഥാനിലെ യു.എസ് ...

ഖുറാനെ അധിക്ഷേപിച്ചെന്നാരോപണം: ഹിന്ദു യുവാക്കള്‍ക്ക് നേരെ പാക്കിസ്ഥാനില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഖുറാനെ അധിക്ഷേപിച്ചെന്നാരോപണം: ഹിന്ദു യുവാക്കള്‍ക്ക് നേരെ പാക്കിസ്ഥാനില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഖുറാനെ അധിക്ഷേപിച്ചെന്നാരോപിച്ച് പാക്കിസ്ഥാനില്‍ ഹിന്ദു യുവാക്കള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സിന്ദ് പ്രവിശ്യയിലാണ് സംഭവം. പതിനേഴുകാരനായ ദേവന്‍ സതീഷ് കുമാര്‍, ഇയാളുടെ ...

തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍; ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക് ശ്രമമെന്ന് ലോക് സഭയില്‍ രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക് ശ്രമമെന്നും രാജാനാഥ് സിംഗ് ലോക് സഭയില്‍ പറഞ്ഞു. കാഷ്മീര്‍ വിഷയത്തില്‍ ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്‌പോര് മുറുകി: കശ്മീര്‍ പ്രശ്‌നത്തില്‍ കരിദിനം പ്രഖ്യാപിച്ച പാകിസ്താന് ‘ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട’യെന്ന മറുപടി നല്‍കി ഇന്ത്യ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്‌പോര് മുറുകി: കശ്മീര്‍ പ്രശ്‌നത്തില്‍ കരിദിനം പ്രഖ്യാപിച്ച പാകിസ്താന് ‘ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട’യെന്ന മറുപടി നല്‍കി ഇന്ത്യ

ഡല്‍ഹി: കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 19ന് പാകിസ്ഥാന്‍ കരിദിനം ആചരിക്കുമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി കൊടുത്തതോടെ സംഘര്‍ഷത്തെ ചൊല്ലി ഇന്ത്യയും ...

വിദേശ താരങ്ങളുടെ സുരക്ഷ: ബുള്ളറ്റ് പ്രൂഫ് ബസുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

വിദേശ താരങ്ങളുടെ സുരക്ഷ: ബുള്ളറ്റ് പ്രൂഫ് ബസുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

ലാഹോര്‍: വിദേശ താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നാലു ബുള്ളറ്റ് പ്രൂഫ് ബസുകള്‍ വാങ്ങി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശ ടീമുകള്‍ പാക്കിസ്ഥാനിലേക്ക് ...

പാക്കിസ്ഥാനെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ യുഎന്നില്‍

പാക്കിസ്ഥാനെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ യുഎന്നില്‍

യുണൈറ്റഡ് നേഷന്‍സ്: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനെതിരേ യുഎന്നില്‍ സംസാരിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്നും ഭീകരതയ്ക്ക് വളംവയ്ക്കുന്ന ...

റംസാന്റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുന്നു- തെളിവായി വീഡിയൊ

റംസാന്റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുന്നു- തെളിവായി വീഡിയൊ

യുഎസിനെതിരെയും കശ്മീരിനെതിരെയും യുദ്ധം ചെയ്യാനായി ഫണ്ട് പിരിക്കുന്ന വീഡിയൊ പുറത്ത് . റംസാന്‍ സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് ...

14 വര്‍ഷത്തിനിടെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത് 313 പേര്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 11.270 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍

14 വര്‍ഷത്തിനിടെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത് 313 പേര്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 11.270 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍

  ശ്രീനഗര്‍: 2002നു ശേഷം ഇന്ത്യ പാക് അതിര്‍ത്തിയില്‍ 11,270 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി രേഖകള്‍. 313 പേര്‍ വെടിവെപ്പിലും മറ്റുമായി കൊല്ലപ്പെട്ടു. ഇതില്‍ 144 ...

അഫ്ഗാനിസ്ഥാന്‍-ഇന്ത്യ സഹകരണത്തെ പാക്കിസ്ഥാന്‍ പെരുപ്പിച്ച്  കാണിക്കേണ്ടെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാന്‍-ഇന്ത്യ സഹകരണത്തെ പാക്കിസ്ഥാന്‍ പെരുപ്പിച്ച് കാണിക്കേണ്ടെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍ പാക്കിസ്ഥാന്‍ പെരുപ്പിച്ച് കാണുകയാണെന്ന് അമേരിക്ക. അഫ്ഗാന്‍ താലിബാന്‍, ഹഖാനി തുടങ്ങിയ തീവ്രവാദസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിലെങ്കില്‍ ആ രാജ്യത്തിന് ഒരു 'ശോഭനമായ' ...

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ‘വിജയകരമായി ‘തടയാനായെന്ന് പാക്കിസ്ഥാന്റെ അവകാശവാദം

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ‘വിജയകരമായി ‘തടയാനായെന്ന് പാക്കിസ്ഥാന്റെ അവകാശവാദം

ഇസ്ലമാബാദ്: എന്‍.എസ്.ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കം 'വിജയകരമായി' തടയാനായെന്ന വാദവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ. അദ്ദേഹം പാലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ അവകാശവാദം ...

പാകിസ്ഥാന്‍ അധികനാള്‍ നിലനില്‍ക്കില്ലെന്ന് ആര്‍എസ്എസ്

ഡല്‍ഹി: നിരവധി പ്രശ്‌നങ്ങള്‍ പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അധികനാള്‍ ആ രാജ്യം നിലനില്‍ക്കില്ലെന്നും ആര്‍എസ്എസ്. ഇന്ത്യന്‍ പോളിസി ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന 'പാകിസ്ഥാന്‍ വാച്ച്' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ആര്‍എസ്എസ് ...

അമേരിക്ക കൈവിട്ടാല്‍ റഷ്യ: റഷ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ 35 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു

അമേരിക്ക കൈവിട്ടാല്‍ റഷ്യ: റഷ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ 35 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ആയുധകൈമാറ്റം സംബന്ധിച്ച കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് എംഐ 35 ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. രണ്ട് മാസത്തിനകം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് ...

ലാഹോറില്‍ ചാവേര്‍ ആക്രമണം: 65 പേര്‍ കൊല്ലപ്പെട്ടു

ലാഹോറില്‍ ചാവേര്‍ ആക്രമണം: 65 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: കിഴക്കന്‍ പാക്കിസ്ഥാനിലെ ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗുല്‍ഷനെ ഇഖ്ബാല്‍ എന്ന കുട്ടികളുടെ പാര്‍ക്കിലാണ് ഞായറാഴ്ച വൈകീട്ട് ...

180 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നു

അമൃത്സര്‍: പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന 180 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 21ന് ഇവരെ മോചിപ്പിക്കുമെന്നും പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കണക്കുകള്‍ ...

Page 23 of 28 1 22 23 24 28

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist