palakkad

താപനില ഇനിയും ഉയരും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ...

വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് ; ഉഷ്ണ തരംഗമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

പാലക്കാട്‌ : വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം ...

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം ; പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പാലക്കാട്‌ : പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ പി വി അൻവറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി ...

ശരീരമാസകലം പൊള്ളൽ; പാലക്കാട് സൂര്യാഘാതത്തെ തുടർന്ന് ഒരാൾ മരിച്ചു

പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ സ്വദേശി ഹരിദാസൻ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഹരിദാസനെ വീടിന് സമീപം ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

നാടിനെ സഹായിച്ചത് പിണറായി സർക്കാർ ; ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്

പാലക്കാട്‌ : നാടിനെ ഏറ്റവും കൂടുതൽ സഹായിച്ചത് പിണറായി സർക്കാർ ആണെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് ...

വീട്ടിൽ അനധികൃതമായി മാഹി മദ്യം വിൽപ്പന; സ്ത്രീ പിടിയിൽ

പാലക്കാട്: കോട്ടായിയിൽ മാഹി മദ്യം വിൽപ്പന നടത്തിയ സ്ത്രീ പിടിയിൽ. പുളിനെല്ലി ദേശത്ത് മൂത്തൻപറമ്പ് വീട്ടിൽ പാർവ്വതി ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും കൂട്ടുപ്രതിയുമായ ശിവദാസന് വേണ്ടി ...

ശരീരത്തിൽ ഒളിപ്പിച്ച് പണം കടത്താൻ ശ്രമം; 14 ലക്ഷം രൂപയുമായി ചെറായി സ്വദേശി വാളയാറിൽ പിടിയിൽ

പാലക്കാട്: വാളയാറിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണവുമായി ഒരാൾ പിടിയിൽ. ചെറായി സ്വദേശി വിനു സി.വി ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14,20,0000 രൂപയും ...

ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള സ്പെഷ്യൽ ഡ്രസ്, ഊരി നോക്കിയപ്പോഴോ ? : 500 ന്റെ നോട്ടുകെട്ടുകൾ: രണ്ട് പേർ പിടിയിൽ

പാലക്കാട്: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ . മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്കർ (30 ) ചവാൻ സച്ചിൻ (32) എന്നിവരാണ് പിടിയിലായത് . ലഹരിവിരുദ്ധ ...

പാലക്കാട് ജനവാസ മേഖലയിലെ റോഡരികിൽ പുലി ചത്ത നിലയിൽ ; വാഹനം ഇടിച്ചതെന്ന് സംശയം

പാലക്കാട്‌ : പാലക്കാട് നെല്ലിയാമ്പതിയിൽ റോഡരികിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനം പാലത്തിനു സമീപമുള്ള ജനവാസ മേഖലയോട് ചേർന്നാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. വാഹനമിടിച്ചാണ് ...

പാലക്കാട് കിണർ ഇടിഞ്ഞുതാഴ്ന്നു ; ഒരാൾ മരിച്ചു

പാലക്കാട് : പാലക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനത്തിൽ ...

പാലക്കാട് വിദ്യാർത്ഥികൾ പുഴയിൽ വീണ് അപകടം ; മരണം രണ്ടായി

പാലക്കാട്‌ : മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. ചെറുമല സ്വദേശിനിയായ വിദ്യാർഥിനി ദീമ മെഹ്ബ (19) ആണ് ഒടുവിൽ മരിച്ചത്. നേരത്തെ ...

വിഷുവിന് മുമ്പായി ഭാരത് അരി എത്തിയെങ്കിലും പാലക്കാട്ടുകാർക്ക് നിരാശ ; വിതരണം തടഞ്ഞ് എൽഡിഎഫ്

പാലക്കാട്‌ : വിഷുവിന് മുൻപായി പാലക്കാട് ഭാരത് അരി എത്തിയെങ്കിലും വിതരണം ചെയ്യാനായില്ല. എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ഭാരത് അരി വിതരണം മുടങ്ങിയത്. ഭാരത് അരിയുടെ ...

കാട്ടുപന്നി ശല്യം മൂലം രാത്രി വാഴത്തോട്ടത്തിൽ കാവലിരുന്നു ; കർഷകൻ മരിച്ച നിലയിൽ

പാലക്കാട്‌ : കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തിൽ കാവൽ ഇരുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചളവറയിൽ ആണ് സംഭവം നടന്നത്. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി ...

44.7 ഡിഗ്രി! പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

പാലക്കാട്‌ : കൊടുംചൂടിൽ വെന്തുരുകയാണ് കേരളം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 44.7 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ...

ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് പണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: ബൈക്കിൽ കടത്താൻ ശ്രമിച്ച പണവുമായി മലപ്പുറം സ്വദേശി പിടിയിൽ. പരിയാപുരം മേലേതിൽ വീട്ടിൽ അബ്ദുൾ സലാം ആണ് പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലാ ...

പാലക്കാട് വൻ ലഹരി വേട്ട; സോപ്പുപെട്ടിക്കുള്ളിൽ കടത്താൻ ശ്രമിച്ചത് കോടിരൂപയുടെ ഹെറോയിൻ

പാലക്കട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട . ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ മൂല്യമേറിയ ഹെറോയിനാണ് പിടികൂടിയത്. പറ്റ്‌ന - എണാകുളം എക്‌സ്പ്രസിലെ ജനറൽ ...

അപേക്ഷ നേരത്തെ നൽകിയില്ല; പ്രസിദ്ധമായ നെന്മാറ വെടിക്കെട്ടിന് അനുമതി നൽകാതെ ജില്ലാ മജിസ്‌ട്രേറ്റ്

പാലക്കാട്: കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് . ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള ...

ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിൽ അപകടം ; പാപ്പാൻ മരിച്ചു

പാലക്കാട് : ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ അപകടത്തിൽ ആനപ്പാപ്പാൻ മരിച്ചു. പാലക്കാടാണ് സംഭവം നടന്നത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനായ ...

ആവേശം വാനോളമുയർത്താൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്

പാലക്കാട്: ഇത്തവണ ദക്ഷിണേന്ത്യയിൽ ശക്തി പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി ...

ഇന്നും കൊടുംചൂട്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻപത് ജില്ലകളിൽ ഇന്ന് ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist