ചലിക്കുന്ന ക്യാബിനറ്റ് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരും ;എ കെ ബാലൻ
പാലക്കാട് :മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍.നവകേരള സദസ് ചരിത്ര ...