യുനെസ്‌കോയുടെ സാഹിത്യനഗരം പദവി; സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടുകാർക്ക് അഭിനന്ദനവും
തിരുവനന്തപുരം: കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്‌കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്‌കോയുടെ സാഹിത്യനഗര'മെന്ന പദവിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയെ കോഴിക്കോടിനോളം ...
























