സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചു ; രാജ്യത്തെ വനവാസികളെയും പാവപ്പെട്ടവരെയും അപമാനിച്ചു; വിവാദ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാഷ്ട്രപതിക്കെതിരായുള്ള സോണിയാഗാന്ധിയുടെ വിവാദ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി സ്ത്രീയുടെ പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് പറഞ്ഞ സോണിയാ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തെ വനവാസികളെയും ...