രാജ്യത്തിന്റെ പരമോന്നത ബഹുമതി നരേന്ദ്രമോദിയ്ക്ക് നൽകി ആദരിച്ച് കുവൈത്ത്; പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 20ാമത് അന്താരാഷ്ട്ര പുരസ്‌കാരം
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് കുവൈത്ത്.കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു.രാജ്യത്തിന് ...