pm modi

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ...

‘യുകെ-ഇന്ത്യ വ്യാപാര-സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ജി 20 ഉച്ചകോടിക്കിടെ കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ...

കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷം ;ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ബ്രസീലിയ : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ബ്രസീലിൽ നടക്കുന്ന ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച ...

സത്യം ഒരുനാൾ വെളിച്ചത്ത് വരും ഇരുട്ടിൽ മറയ്ക്കാൻ കഴിയില്ല ; മോദിക്ക് പിന്നാലെ ‘ദി സബർമതി റിപ്പോർട്ടിനെ പുകഴ്ത്തി അമിത് ഷാ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഅമിത് ഷാ. സത്യം ...

മോദിയ്ക്ക് പരമോന്നത പുരസ്‌കാരം നൽകി നൈജീരിയ; എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ആദരവ് ലഭിക്കുന്ന വിദേശി; പ്രധാനമന്ത്രിയ്ക്ക് ഇത് 17 -ാം രാജ്യാന്തര പുരസ്‌കാരം

അബുജ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ നൽകിയാണ് ...

കള്ളങ്ങൾക്ക് അധികനാൾ ആയുസില്ല; സത്യം പുറത്തുവരുന്നത് നല്ലത്; ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നത് ഒരു നല്ലകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു ...

അടുത്ത അഞ്ച് വർഷം ഞങ്ങളുടെ സർക്കാർ അധികാരത്തിലിരിക്കണമെന്ന് മഹാരാഷട്രക്കാർ ആഗ്രഹിക്കുന്നു ; മഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

മുംബൈ : മഹാരാഷട്രയിലെ മഹായൂതി സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ എല്ലാം വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മുൻ അഘാഡി സർക്കാരിൽ നിന്ന് വ്യത്യസ്തമാണ് ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ; ഇന്ന് മോദി നൈജീരിയയിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ത്രിരാഷ്ട്ര സന്ദർശനത്തിനായാണ് ...

ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിച്ചു ; മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നിലനിൽപ്പ് അപകടത്തിൽ ; പ്രധാനമന്ത്രി

ന്യൂഡൽഹി :ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പാന്വേലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസ് എപ്പോഴും പ്രവർത്തിക്കുന്നത് ദരിദ്രരെ നിലനിർത്തുക എന്ന ...

കൊവിഡ് കാലത്ത് പ്രധാനമന്ത്രി നൽകിയ സംഭവാനകൾ പ്രശംസനീയം ; നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി : കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും . ...

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 12,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പട്‌ന: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിൽ. ഏകദേശം 12,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആരോഗ്യ പരിപാലന അടിസ്ഥാന ...

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ശുചീകരണ യജ്ഞത്തിലൂടെ കേന്ദ്രസർക്കാർ സമ്പാദിച്ചത് 2,364 േകാടി രൂപ. വെറും മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വിവരം ...

എല്ലാ യുഗങ്ങളിലും ആപത്ഘട്ടങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: എല്ലാ യുഗങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന് മഹത്തായ സംഭാവന നൽകിയ മനുഷ്യരാശിയെ അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ എല്ലാ യുഗങ്ങളിലും ...

വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ; പ്രധാനമന്ത്രി

ന്യൂഡൽഹി : വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് യുവാക്കളെ പ്രേത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്റെ 200 -ാം വാർഷികാഘോഷ ...

കോൺഗ്രസിന്റെ ശ്രമം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണം ; പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസിനെയും മഹാവികാസ് അഘാഡി സഖ്യത്തിനെയും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടി ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . നമ്മൾ ഐക്യത്തോടെ നിൽക്കണമെന്ന് ...

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാമെന്നുള്ളത് വ്യാമോഹം മാത്രം ; ഒരു ശക്തിക്കും ഇനി അതിന് കഴിയില്ലെന്ന് നരേന്ദ്ര മോദി

മുംബൈ : ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസ് നിരന്തരമായി നൽകിയ വാഗ്ദാനമായിരുന്നു ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്നുള്ളത്. എന്നാൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടില്ല എന്ന് ...

ഇന്ത്യ ഒരു ഗംഭീര രാജ്യം ; മഹാനായ മനുഷ്യൻ ; ലോകമൊട്ടാകെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു ; മോദിയെ പുകഴ്ത്തി ട്രംപ്

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഒരു ഗംഭീര രാജ്യമാണ്. മോദി ഒരു ഗംഭീര മനുഷ്യനുമാണ് ...

ഭീകരതയുടെ അടിവേരിളക്കും ; ഭീകര രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം ; അമിത് ഷാ

ന്യൂഡൽഹി : ഭീകര രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്‌ക്കെതിരെ സീറോ ടോളറൻസ് ...

നമ്മുടെ വീരന്മാർക്കും അവരുടെ ധീരതയ്ക്കും ത്യാഗത്തിനും വേണ്ടി സമർപ്പിക്കുന്നു; ഒആർഒപി പദ്ധതി നടപ്പാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി രാജ്യത്തെ വീരന്മാരായ സായുധസേനയിലെ വിമുക്തഭടന്മാർക്ക് വേണ്ടി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിരമിക്കുന്ന തീയതി പരിഗണിക്കാതെ, ഒരേ റാങ്കും സേവന ...

ഝാർഖണ്ഡിൽ ജയം ഉറപ്പ് ; തിരഞ്ഞെടുപ്പിൽ ജെഎംഎം സർക്കാർ പുറത്താവും ; പ്രധാനമന്ത്രി

റാഞ്ചി : ഹേമന്ത് സോറൻ സർക്കാരിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജെഎംഎം സർക്കാർ പുറത്താവും. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ...

Page 13 of 68 1 12 13 14 68

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist